പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ശു​ചി​മു​റി​ക​ള്‍ പൊ​തു​ ടോ​യ്‌​ല​റ്റു​ക​ളാ​ക്കി​യ​തി​നെ​തി​രേ ന​ല്കി​യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലെ ശു​ചി​മു​റി​ക​ള്‍  പൊ​തു​ ടോ​യ്‌​ല​റ്റു​ക​ളാ​ക്കി​യ​തി​നെ​തി​രേ ന​ല്കി​യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Sunday, June 15, 2025 1:49 AM IST
കൊ​​​ച്ചി: പെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ളി​​​ലെ ശു​​​ചി​​​മു​​​റി​​​ക​​​ള്‍ പൊ​​​തു​​​ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ളാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ​​​മ്പു​​​ട​​​മ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

സ്വഛ് ഭാ​​​ര​​​ത് മി​​​ഷ​​​ന്‍ മാ​​​ര്‍​ഗ​ നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ളോ​​​ട് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.