Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണ...
ഇന്ത്യൻ ഇവി വിപണിയിൽ ചുവടുറപ്പിക്കാൻ വിയ...
ടെസ്ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക...
പവന് 1,120 രൂപ വര്‍ധിച്ചു
കാർഷികമേഖലയ്ക്ക് തിരിച്ചടിയായി കാല...
ഓഹരി വിപണിക്ക് താങ്ങായി വിദേശ ...
Previous
Next
Business News
Click here for detailed news of all items
ഇന്ത്യയിൽ കാർ നിർമാണം പ്രതിസന്ധിയിലേക്ക്
Thursday, May 29, 2025 11:45 PM IST
മുംബൈ: ചൈന അപൂർവ ഭൗമമൂലക കാന്തങ്ങളുടെ ( നിയോ ഡൈമിയം മാഗ്നറ്റ്) കയറ്റുമതിയിൽ പെട്ടെന്ന് നിയന്ത്രണങ്ങൾ വരുത്തിയതു മൂലം ഇന്ത്യയിലെ വാഹന നിർമാണം കടുത്ത ഭീഷണി നേരിടും.
ഇത് ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ കാർ ഉത്പാദനം പൂർണമായും നിലയ്ക്കാൻ ഇടയാക്കുമെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകളിൽ പറയുന്നു. ഈ കാന്തങ്ങൾ ഇലക്ട്രിക് വാഹന മോട്ടോറുകളിൽ മാത്രമല്ല, പവർ വിൻഡോകൾ, ഓഡിയോ സിസ്റ്റങ്ങൾ തുടങ്ങിയ എല്ലാ കാർ ഭാഗങ്ങളിലും ഉപയോഗിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.
ഈ അപൂർവ ഭൗമമൂലകകാന്തങ്ങളുടെ ആഗോള സംസ്കരണ ശേഷിയുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ കാന്തങ്ങളിൽ വലിയൊരു പങ്കും ഇന്ത്യ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി പ്രക്രിയയ്ക്ക് അംഗീകാരങ്ങളും സർട്ടിഫിക്കറ്റുകളും ആവശ്യമാണ്.
ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്ത്യ നൽകാൻ തുടങ്ങിയതിനുശേഷം, കാറുകളിലും മറ്റ് ഇലക്ട്രോണിക്സുകളിലും ഉപയോഗിക്കുന്ന കാന്തങ്ങളുടെ ഇറക്കുമതി ചൈനയിൽ നിന്ന് പുനരാരംഭിച്ചതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓരോ ചരക്കിനും ഒന്ന് എന്ന കണക്കിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഏകദേശം 30 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഈ കാന്തങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ യുഎസിലേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയോ ഇല്ലെന്ന് ഈ സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കുന്നു.
ചൈനയുടെ നിയന്ത്രണങ്ങൾ മൂലം കാറുകളുടെ ഉത്പാദനം നിർത്തലാക്കുന്നത് ആസന്നമായിരിക്കുമെന്ന് വ്യവസായ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഓട്ടോ പാർട്സ് നിർമാതാക്കളുടെ കൈവശമുള്ള അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ ശേഖരം മേയ് അവസാനത്തോടെ തീർന്നുപോകുമെന്നും പുതിയ സാധനങ്ങൾ ലഭിക്കുന്നതിനുള്ള ശ്രമകരമായ പ്രക്രിയ കാരണം കാർ നിർമാണത്തിൽ തടസമുണ്ടാകുമെന്നും കന്പനി എക്സിക്യൂട്ടീവുകളെയും വ്യവസായ ഗ്രൂപ്പുകളിൽ നിന്നുള്ള രേഖകളെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയിൽ വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ചൈനയുമായി ഇടപെടാനും സമ്മർദം ചെലുത്താനും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) സർക്കാരിനോട് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ ഏർപ്പെടുത്തിയ തീരുവകൾക്കു മറുപടിയായിട്ടാണ് ചൈന ഏഴ് അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വരുത്തിയത്. ഈ നിയന്ത്രണം ആഗോള കാർ നിർമാണത്തെ ഒന്നടങ്കം ബാധിക്കും. കന്പനികൾ ചൈനീസ് അധികൃതരിൽ നിന്ന് ഇറക്കുമതി പെർമിറ്റുകൾ നേടണമെന്ന് ആവശ്യപ്പെടുന്നാണ് പുതിയ നിയമം.
ഉയർന്ന പ്രകടനമുള്ള കാന്തങ്ങളെയാണ് പ്രധാനമായും നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെങ്കിലും, പുതിയ നിയമങ്ങൾ എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം കാരണം താഴ്ന്ന നിലവാരത്തിലുള്ള കാന്തങ്ങളുടെ കയറ്റുമതിയും തടസപ്പെട്ടിരിക്കുന്നു.
ഫോക്സ് വാഗണിന്റെ വിതരണക്കാരുൾപ്പെടെ ചില ചൈനീസ് കാന്ത നിർമാതാക്കൾക്ക് ചൈന കയറ്റുമതിക്ക് അംഗീകാരം കൊടുത്തു. എന്നാൽ ന്യൂഡൽഹിയും ബെയ്ജിംഗും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സ്ഥിതിക്ക് അനുമതിക്ക് കാലതാമസം വരുമോയെന്ന ആശങ്ക മൂന്നു കാർനിർമാണ കന്പനികളുടെ എക്സിക്യൂട്ടിവുകൾ പങ്കുവച്ചു.
കയറ്റുമതി നിയന്ത്രണങ്ങൾ വന്നശേഷം ആദ്യ മാസത്തെ കണക്ക് ലഭ്യമായ ഏപ്രിലിൽ ചൈനയുടെ പെർമനെന്റ് മാഗ്നറ്റുകളുടെ കയറ്റുമതി കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 51 ശതമാനം കുറഞ്ഞ് 2,626 ടണ്ണിലെത്തി.
ഇന്ത്യ വാഹന നിർമാണ മേഖല മാർച്ച് 31 അവസാനിച്ച സാന്പത്തിക വർഷം 460 ടണ്‍ അപൂർവ മൂലക കാന്തം ഇന്ത്യ ഇറക്കുമതി ചെയ്തു. കൂടുതലും ചൈനയിൽനിന്നാണ്. വ്യവസായത്തിലെ കണക്കുകൾ പ്രകാരം ഈ വർഷം 700 ടണ്ണിന്റെ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണുകൾ!
ഇന്ത്യൻ ഇവി വിപണിയിൽ ചുവടുറപ്പിക്കാൻ വിയറ്റ്നാം കന്പനി
ടെസ്ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക്കാൻ: കേന്ദ്രമന്ത്രി കുമാരസ്വാമി
പവന് 1,120 രൂപ വര്‍ധിച്ചു
കാർഷികമേഖലയ്ക്ക് തിരിച്ചടിയായി കാലവർഷം
ഓഹരി വിപണിക്ക് താങ്ങായി വിദേശ നിക്ഷേപകർ
തുടർച്ചയായ രണ്ടാംമാസവും ജിഎസ്ടി വരുമാനം രണ്ടുലക്ഷം കോടി കടന്നു
വണ്‍പ്ലസ് 13എസ് വ്യാഴാഴ്ച പുറത്തിറങ്ങും
കരകയറാൻ കാംകോ
കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന
ഷോപ്സി സീസണ് എന്‍ഡ് സെയില്‍
പിട്ടാപ്പിള്ളില്‍ എന്‍ഡ് ഓഫ് സീസണ് സെയില്‍
ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ തുറന്നു
ചാവറ മാട്രിമണി തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തു
സ്വര്‍ണവിലയില്‍ മാറ്റമില്ല
ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട് കണക്ടുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125
‘ബൂട്ട് അപ് ഇന്ത്യ’ സെയില്‍ ഓഫറുമായി റിലയന്‍സ് ഡിജിറ്റല്‍
ഇഫ്കോയ്ക്ക് 3,811 കോടി ലാഭം
കരീന കപൂര്‍ ബിസെല്‍ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡര്‍
ബഹിരാകാശ, പ്രതിരോധ മേഖലകൾക്കായുള്ള ചെക്ക്ഔട്ട് സംവിധാനങ്ങളുമായി ടെക്നോ പാർക്ക് കന്പനി ടാക്ക്ലോഗ്
2024-25 സാന്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 6.5%
ഗോൾഫ് ജിടിഐ ഇന്ത്യയിൽ
ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് കരുതലായി മലനാട് മില്‍ക്ക്
കിലോ ബസാറിന്റെ 26-ാമത് ഷോറൂം നെട്ടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
പേറ്റന്റ് നേടിയ രണ്ട് സ്റ്റീൽ ഉത്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ച് ആഴ്സലർമിറ്റൽ നിപ്പോണ്‍ സ്റ്റീൽ
ഇന്ത്യയിൽ കാർ നിർമാണം പ്രതിസന്ധിയിലേക്ക്
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
36,014 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; തട്ടിപ്പു തുകയിൽ മൂന്നിരട്ടിയോളം വർധനവ്
ഓഹരി വിപണികളിൽ തിരിച്ചുവരവ്
റബര്‍ വില ഇനിയും ഉയരും
എന്‍ടിപിസിക്ക് പുരസ്കാരം
‘വിശപ്പുരഹിത ലോക’ത്തിനായി രണ്ടരക്കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ മലബാർ ഗ്രൂപ്പ്
മെയ്ക്ക് ഇൻ ഇന്ത്യ വ്യോമയാനം; സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ടാറ്റ
യുഎസിലേക്കുള്ള ഐഫോണ്‍ ചൈനയെ മറികടന്ന് ഇന്ത്യ
നിസാൻ മാഗ്നൈറ്റിനൊപ്പം സിഎൻജി കിറ്റ്
തുടർച്ചയായി രണ്ടു പാദങ്ങളിലും ബിഎസ്എൻഎൽ ലാഭത്തിൽ
സെബി മുൻ അധ്യക്ഷ ബുച്ചിന് ക്ലീൻ ചിറ്റ്
ഡി. പ്രജിത് കുമാർ ബാങ്ക് ഓഫ് ബറോഡ സോണൽ ജനറൽ മാനേജർ
ക്യൂരിയസ്, ആബീസ് ക്രിയേറ്റീവ് അവാര്‍ഡുകള്‍ വീണ്ടും മൈത്രിക്ക്
ലോകത്തിലെ മികച്ച 12 ടെക് നഗരങ്ങളിൽ ബംഗളൂരുവും
പെപ്സികോ ഫോർമുല വണ്ണിന്റെ ആഗോള സ്പോണ്സർ
സെൻസെക്സും നിഫ്റ്റിയും താഴ്ന്നു
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി
സ്കില്‍ബ്രിഡ്ജ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് പ്രോഗ്രാം
സിഐഐ ഭാരവാഹികള്‍
സ്വർണവിലയിൽ ചാഞ്ചാട്ടം
കെഎഐഎ സംസ്ഥാന സമ്മേളനം 31ന്
ഫാക്ടിന് 41.23 കോടി ലാഭം
റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് അറ്റാദായത്തിൽ 12.5 ശതമാനം വര്‍ധന
സ്വര്‍ണ വിലയില്‍ ഇടിവ്

Latest News
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Latest News
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു
തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
More from other section
കൈക്കൂലി കേസ്; ഇഡിക്ക് വീണ്ടും വിജിലന്‍സ് നോട്ടീസ്
Kerala
തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കണം ; സുപ്രധാന നിർദേശവുമായി ഗ്രാമവികസന മന്ത്രാലയം
National
യുഎസിൽ ഇസ്രേലി അനുകൂല പരിപാടിയിൽ പെട്രോൾ ബോംബേറ്
International
മോഹക്കപ്പ്?
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: സംസ്ഥാനത്ത് രണ്ടു തവണയായി സ്വര്‍ണവില വര്‍ധിച്ചു. ഇന്നലെ രാ...
Top