Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണ...
ഇന്ത്യൻ ഇവി വിപണിയിൽ ചുവടുറപ്പിക്കാൻ വിയ...
ടെസ്ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക...
പവന് 1,120 രൂപ വര്‍ധിച്ചു
കാർഷികമേഖലയ്ക്ക് തിരിച്ചടിയായി കാല...
ഓഹരി വിപണിക്ക് താങ്ങായി വിദേശ ...
Previous
Next
Business News
Click here for detailed news of all items
2024-25 സാന്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 6.5%
Saturday, May 31, 2025 1:31 AM IST
ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ സാന്പത്തിക പ്രവർത്തനങ്ങളിലുണ്ടായ ഗണ്യമായ വർധനവ് ഇന്ത്യയുടെ ജിഡിപി 6.5 ശതമാനത്തിലെത്തിച്ചു.
എന്നാലിത് കോവിഡ് കാലഘട്ടത്തിന് (2020-21) ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണ്. 2023-24 സാന്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 9.2 ശതമാനം വളർച്ചയിൽ നിന്നാണ് വളർച്ച കുത്തനെ ഇടിഞ്ഞത്. നാലാം പാദത്തിലെ ജിഡിപി വളർച്ച 7.4 ശതമാനമായി ഉയർന്നു.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-25ലെ നാലാംപാദ ജിഡിപി വളർച്ച നാലു പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഒക്ടോബർ -ഡിസംബർ മൂന്നാം പാദത്തിലെ വളർച്ച 6.4% ആയിരുന്നു. 2024-25ലെ നാലാം പാദത്തിലെ വളർച്ച മുൻ സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കണ്ട 8.4%നേക്കാൾ മന്ദഗതിയിലായിരുന്നു.
പരോക്ഷ നികുതിയും സബ്സിഡിയും ഒഴിവാക്കിയുള്ള ഗ്രോസ് വാല്യു ആഡഡ് (ജിവിഎ) 2025 സാന്പത്തിക വർഷത്തിൽ 6.4% ആയി വർധിച്ചു. നാലാം പാദത്തിൽ ജിവിഎ 6.8 ശതമാനം ഉയർന്നു.
നാലാം പാദത്തിലും രാജ്യത്തെ കാർഷിക മേഖല ശക്തമായ പ്രകടനം തുടർന്നു. കൃഷി, കന്നുകാലി വളർത്തൽ, വനം, മത്സ്യബന്ധനം എന്നിവയടങ്ങുന്ന മേഖല 2023-24 നാലാം പാദത്തിലെ 0.9 ശതമാനത്തിൽനിന്ന് 5.4 ശതമാനമായി ഉയർന്നു. 2024-25 സാന്പത്തിക വർഷത്തി ൽ ഈ മേഖലയിലെ വളർച്ച 4.6 ശതമാനമായി വർധിച്ചു. മുൻ വർഷത്തെ 2.7%ൽനിന്നാണ് ഈ ഉയർച്ച.
നാലാം പാദത്തിൽ നിർമാണ മേഖല 10.8% എന്ന ഇരട്ട അക്ക വളർച്ചയിലേക്ക് തിരിച്ചെത്തി, ഇത് വർഷത്തിലെ ഏറ്റവും വേഗതയേറിയതും 2023-24 ലെ നാലാം പാദത്തിൽ കണ്ട 8.7%ത്തേ ക്കാൾ വേഗത്തിലുമാണ്. മേഖലയുടെ മുഴുവൻ വർഷത്തെ വളർച്ച 2023-24ലെ 10.4% ൽ നിന്ന് 2024-25ൽ 9.4% ആയി കുറഞ്ഞു.
കഴിഞ്ഞ വർഷത്തെ 12.3 ശതമാനത്തിൽ നിന്ന് 4.5% വാർഷിക വളർച്ചയുടെ ഇടിവാണ് ഉത്പാദന മേഖലയിൽ രേഖപ്പെടുത്തിയത്. നാലാം പാദത്തിൽ ഉത്പാദന വളർച്ച 4.8 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11.3 ശതമാനമായിരുന്നു.
പൊതുഭരണം, പ്രതിരോധം മറ്റ് സേവനങ്ങൾ എന്നിവ 2024-25 സാന്പത്തികവർഷത്തിൽ 8.9 ശതമാനമാണ് വളർച്ച കൈവിച്ചത്. സാന്പത്തികം, റിയൽ എസ്റ്റേറ്റ്, പ്രഫഷണൽ സേവനങ്ങൾ 7.2 ശതമാനവും വ്യാപാരം, ഹോട്ടൽ, ട്രാൻസ്പോർട്ട്, കമ്യൂണിക്കേഷൻ, ബ്രോഡ്കാറ്റിംഗ് അനുബന്ധ സേവനങ്ങൾ എന്നിവ 6.1 ശതമാനവും വളർച്ച കൈവരിച്ചു. എന്നാൽ, ഇവ രണ്ടും മുൻ വർഷം രേഖപ്പെടുത്തിയ വളർച്ചയേക്കാൾ കുറവാണ്.
2024-25ൽ ഉപഭോഗം വർധിച്ചു. പ്രൈവറ്റ് ഫൈനൽ കണ്‍സംപ്ഷൻ എക്സ്പെൻഡിച്ചർ മുൻ സാന്പത്തിക വർഷത്തെ 5.6 ശതമാനത്തിൽനിന്ന് 7.2 ശതമാനമായി ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണുകൾ!
ഇന്ത്യൻ ഇവി വിപണിയിൽ ചുവടുറപ്പിക്കാൻ വിയറ്റ്നാം കന്പനി
ടെസ്ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക്കാൻ: കേന്ദ്രമന്ത്രി കുമാരസ്വാമി
പവന് 1,120 രൂപ വര്‍ധിച്ചു
കാർഷികമേഖലയ്ക്ക് തിരിച്ചടിയായി കാലവർഷം
ഓഹരി വിപണിക്ക് താങ്ങായി വിദേശ നിക്ഷേപകർ
തുടർച്ചയായ രണ്ടാംമാസവും ജിഎസ്ടി വരുമാനം രണ്ടുലക്ഷം കോടി കടന്നു
വണ്‍പ്ലസ് 13എസ് വ്യാഴാഴ്ച പുറത്തിറങ്ങും
കരകയറാൻ കാംകോ
കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന
ഷോപ്സി സീസണ് എന്‍ഡ് സെയില്‍
പിട്ടാപ്പിള്ളില്‍ എന്‍ഡ് ഓഫ് സീസണ് സെയില്‍
ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ തുറന്നു
ചാവറ മാട്രിമണി തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തു
സ്വര്‍ണവിലയില്‍ മാറ്റമില്ല
ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട് കണക്ടുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125
‘ബൂട്ട് അപ് ഇന്ത്യ’ സെയില്‍ ഓഫറുമായി റിലയന്‍സ് ഡിജിറ്റല്‍
ഇഫ്കോയ്ക്ക് 3,811 കോടി ലാഭം
കരീന കപൂര്‍ ബിസെല്‍ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡര്‍
ബഹിരാകാശ, പ്രതിരോധ മേഖലകൾക്കായുള്ള ചെക്ക്ഔട്ട് സംവിധാനങ്ങളുമായി ടെക്നോ പാർക്ക് കന്പനി ടാക്ക്ലോഗ്
2024-25 സാന്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 6.5%
ഗോൾഫ് ജിടിഐ ഇന്ത്യയിൽ
ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് കരുതലായി മലനാട് മില്‍ക്ക്
കിലോ ബസാറിന്റെ 26-ാമത് ഷോറൂം നെട്ടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
പേറ്റന്റ് നേടിയ രണ്ട് സ്റ്റീൽ ഉത്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ച് ആഴ്സലർമിറ്റൽ നിപ്പോണ്‍ സ്റ്റീൽ
ഇന്ത്യയിൽ കാർ നിർമാണം പ്രതിസന്ധിയിലേക്ക്
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
36,014 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; തട്ടിപ്പു തുകയിൽ മൂന്നിരട്ടിയോളം വർധനവ്
ഓഹരി വിപണികളിൽ തിരിച്ചുവരവ്
റബര്‍ വില ഇനിയും ഉയരും
എന്‍ടിപിസിക്ക് പുരസ്കാരം
‘വിശപ്പുരഹിത ലോക’ത്തിനായി രണ്ടരക്കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ മലബാർ ഗ്രൂപ്പ്
മെയ്ക്ക് ഇൻ ഇന്ത്യ വ്യോമയാനം; സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ടാറ്റ
യുഎസിലേക്കുള്ള ഐഫോണ്‍ ചൈനയെ മറികടന്ന് ഇന്ത്യ
നിസാൻ മാഗ്നൈറ്റിനൊപ്പം സിഎൻജി കിറ്റ്
തുടർച്ചയായി രണ്ടു പാദങ്ങളിലും ബിഎസ്എൻഎൽ ലാഭത്തിൽ
സെബി മുൻ അധ്യക്ഷ ബുച്ചിന് ക്ലീൻ ചിറ്റ്
ഡി. പ്രജിത് കുമാർ ബാങ്ക് ഓഫ് ബറോഡ സോണൽ ജനറൽ മാനേജർ
ക്യൂരിയസ്, ആബീസ് ക്രിയേറ്റീവ് അവാര്‍ഡുകള്‍ വീണ്ടും മൈത്രിക്ക്
ലോകത്തിലെ മികച്ച 12 ടെക് നഗരങ്ങളിൽ ബംഗളൂരുവും
പെപ്സികോ ഫോർമുല വണ്ണിന്റെ ആഗോള സ്പോണ്സർ
സെൻസെക്സും നിഫ്റ്റിയും താഴ്ന്നു
ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി
സ്കില്‍ബ്രിഡ്ജ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് പ്രോഗ്രാം
സിഐഐ ഭാരവാഹികള്‍
സ്വർണവിലയിൽ ചാഞ്ചാട്ടം
കെഎഐഎ സംസ്ഥാന സമ്മേളനം 31ന്
ഫാക്ടിന് 41.23 കോടി ലാഭം
റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് അറ്റാദായത്തിൽ 12.5 ശതമാനം വര്‍ധന
സ്വര്‍ണ വിലയില്‍ ഇടിവ്

Latest News
സില്‍വര്‍ ലൈനിന് ബദല്‍ പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രം
നാദാപുരത്ത് വൻ കവർച്ച; 18 പവൻ നഷ്ടപ്പെട്ടു, ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കാലിലെ പാദസരവും മുറിച്ചെടുത്തു
Latest News
സില്‍വര്‍ ലൈനിന് ബദല്‍ പരിഗണനയില്‍; നിലപാട് കേരളത്തെ അറിയിക്കാമെന്ന് കേന്ദ്രം
നാദാപുരത്ത് വൻ കവർച്ച; 18 പവൻ നഷ്ടപ്പെട്ടു, ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കാലിലെ പാദസരവും മുറിച്ചെടുത്തു
More from other section
കൈക്കൂലി കേസ്; ഇഡിക്ക് വീണ്ടും വിജിലന്‍സ് നോട്ടീസ്
Kerala
തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കണം ; സുപ്രധാന നിർദേശവുമായി ഗ്രാമവികസന മന്ത്രാലയം
National
യുഎസിൽ ഇസ്രേലി അനുകൂല പരിപാടിയിൽ പെട്രോൾ ബോംബേറ്
International
മോഹക്കപ്പ്?
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല’യ്ക്ക് ഇന്‍...
Top