സിഐഐ ഭാരവാഹികള്‍
സിഐഐ  ഭാരവാഹികള്‍
Wednesday, May 28, 2025 1:07 AM IST
കൊ​​​ച്ചി: സി​​​ഐ​​​ഐ കേ​​​ര​​​ള​​​യു​​​ടെ ചെ​​​യ​​​ര്‍മാ​​​നാ​​​യി വി​​​കെ​​​സി ഫു​​​ട്ഗി​​​യ​​​ര്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി വി.​​​കെ.​​​സി. റ​​​സാ​​​ഖി​​​നെ​​​യും വൈ​​​സ് ചെ​​​യ​​​ര്‍മാ​​​നാ​​​യി ഗ്ലെൻറോ​​​ക്ക് റ​​​ബ​​​ര്‍ പ്രോ​​​ഡ​​​ക്ട്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി ജോ​​​സ​​​ഫ് മൈ​​​ക്കി​​​ള്‍ ക​​​ള്ളി​​​വ​​​യ​​​ലി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.