Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
എൻവിഡിയ ഒന്നാമത്
തിരിച്ചുകയറി ഓഹരിവിപണി
രൂപയ്ക്ക് തുടർച്ചയായ ഇടിവ്
യുപിഐ ഇടപാടുകളിൽ സർവകാല റിക...
ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക്...
മൈക്രോസോഫ്റ്റിൽ വീണ്ടും പിരിച്ചു...
Previous
Next
Business News
Click here for detailed news of all items
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണുകൾ!
Tuesday, June 3, 2025 2:05 AM IST
വിവാഹം, ചികിത്സ, വിദ്യാഭ്യാസം, യാത്ര, അപ്രതീക്ഷിത ചെലവുകൾ തുടങ്ങി വ്യക്തിഗത ആവശ്യങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വായ്പാ സംവിധാനമാണ് പേഴ്സണൽ ലോൺ. ലോണിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനശേഷിയും ക്രെഡിറ്റ് സ്കോറും വിലയിരുത്തിയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോൺ അനുവദിക്കുന്നത്.
മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ ലോൺ ലഭിക്കുന്ന വ്യാജ ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നും അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്.
പേഴ്സണൽ ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഈട് ആവശ്യമില്ലാത്ത പേഴ്സണൽ ലോണുകൾ ഇന്ന് ധാരാളം ആളുകൾ സ്വീകരിക്കുന്ന പ്രധാന സാമ്പത്തിക ഉപാധിയായി മാറിയിട്ടുണ്ട്. ക്രെഡിറ്റ്സ്കോർ, പലിശ നിരക്കുകൾ, മറ്റ് ഫീസുകൾ, ലോൺ നിബന്ധനകൾ, തിരിച്ചടവ് ഷെഡ്യൂളുകൾ തുടങ്ങിയ നിരവധി ഘടകങ്ങൾ പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപായി മനസിലാക്കേണ്ടത് പ്രധാനമാണ്. ഈ കാര്യങ്ങൾ വിലയിരുത്തുന്നതിലൂടെ, അപേക്ഷകന് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നന്നായി നിറവേറ്റുന്ന വായ്പകൾ തെരഞ്ഞെടുക്കാനാകും.
ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ലോൺ നൽകുന്ന സ്ഥാപനവുമായി വായ്പാ നിബന്ധനകളിൽ വ്യക്തത വരുത്തുക.
ക്രെഡിറ്റ് സ്കോർ
നിങ്ങളുടെ വ്യക്തിഗത വായ്പാ യോഗ്യതയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് ക്രെഡിറ്റ് സ്കോറാണ്. മികച്ച സ്കോറുണ്ടെങ്കിലാണ് മറ്റു ഘടകങ്ങൾ കൂടി പരിഗണിച്ച് വായ്പ നൽകുന്നത്.
ഫീസും ചാർജുകളും
ലോൺ എടുക്കുമ്പോൾ ബാങ്കുകളുടെ ഫീസും ചാർജുകളും മനസിലാക്കേണ്ടത് പ്രധാനമാണ്. പ്രോസസിംഗ് ഫീ, പ്രി ക്ലോഷർ ഫീ, പ്രീ പേയ്മെന്റ് ഫീ തുടങ്ങി വിവിധ ഫീസുകളാണ് ബാങ്കുകൾ ഈടാക്കുന്നത്. ബാങ്കുകൾക്ക് എന്തെങ്കിലും മറഞ്ഞിരിക്കുന്ന ഫീസുകളോ മുൻകൂർ പേയ്മെന്റ് പിഴകളോ ലേറ്റ് പേയ്മെന്റ് ഫീകളോ വാർഷിക ഫീസോ ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക. ഈ നിരക്കുകൾ നിങ്ങളുടെ മൊത്തം ലോൺ ചെലവിനെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. വായ്പയുടെ കരാർ നിബന്ധനകൾ മുഴുവൻ വായിക്കുക. പലിശ നിരക്കുകളും മറ്റ് ഫീസ്, ചാർജുകളും കീ ഫാക്ട്സ് സ്റ്റേറ്റ്മെന്റ് (KFS) വായിച്ച് നോക്കി മനസിലാക്കുക.
തിരിച്ചടയ്ക്കാൻ കഴിയുന്ന ഇഎംഐ എത്രയാണെന്ന് മുൻകൂട്ടി കണക്കാക്കുക. വരുമാനത്തിനനുസൃതമായ ഇഎംഐ തെരഞ്ഞെടുക്കുന്നത് സാമ്പത്തികസുരക്ഷയ്ക്കു സഹായിക്കും.
പലിശനിരക്ക്
ഒരു വ്യക്തിഗത വായ്പ എടുക്കാൻ പ്ലാൻ ചെയ്യുമ്പോൾ തന്നെ പലിശ നിരക്കിന് പ്രഥമ പരിഗണന നൽകണം. ലോൺ എടുക്കുമ്പോൾ മുടക്കുന്ന ആകെ ചെലവ് കണക്കാക്കുന്നത് പലിശനിരക്കിനെ കൂടി ആശ്രയിച്ചാണ്. കുറഞ്ഞ പലിശനിരക്ക് നിങ്ങളുടെ പണം ലാഭിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, തൊഴിൽ, വായ്പ നൽകുന്നയാളുടെ നയങ്ങൾ എന്നിവയാണ് നിങ്ങളുടെ പലിശനിരക്കിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങൾ.
ഡിജിറ്റൽ തട്ടിപ്പുകളിൽ ജാഗ്രത പുലർത്തുക
വ്യക്തിഗത സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ പേഴ്സണൽ ലോൺ ആശ്വാസകരമായ മാർഗമാണെങ്കിലും, ഉത്തരവാദിത്വബോധത്തോടെയായിരിക്കണം അതിന്റെ ഉപയോഗം. ബാങ്കുകളിൽ നിന്നോ റിസർവ് ബാങ്ക് അംഗീകരിച്ച NBFC കളിൽ നിന്നോ പേഴ്സണൽ ലോണുകൾ സ്വീകരിക്കുക.
ഇന്നത്തെ കാലത്ത് ഡിജിറ്റൽ വായ്പകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ഇതോടൊപ്പം ഡിജിറ്റൽ തട്ടിപ്പുകളും വർധിച്ചുവരുന്നു. പൊതുവെ സമൂഹത്തിലെ ഉന്നത നിലകളിലുള്ളവരും,സാധാരണക്കാരുമെല്ലാം ഒരുപോലെ തട്ടിപ്പുകാരുടെ വലയിൽ വീഴാറുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസയോഗ്യമായ സ്ഥാപനങ്ങളിൽനിന്ന് ലോൺ എടുക്കാൻ ശ്രമിക്കുക.
RBI യുടെ ഷെഡ്യൂൾഡ് ബാങ്ക് പട്ടികയിൽ ഉൾപ്പെടുന്നതും, വർഷങ്ങളുടെ സേവന പാരമ്പര്യവും ഉള്ള സൗത്ത് ഇന്ത്യൻ ബാങ്ക് പേർസണൽ ലോൺ എടുക്കാനുള്ള ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഓപ്ഷൻ ആണ്. SIB Personal Loans നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ രൂപകൽപ്പന ചെയ്തതും ലളിതമായ പ്രോസസുകളിലും വ്യക്തമായ നിബന്ധനകളിലും അധിഷ്ഠിതവുമാണ്. ഇതുവഴി നിങ്ങളുടെ ലോണിന്റെ സുതാര്യത ഉറപ്പു വരുത്താം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ വിശ്വസിക്കാവുന്ന പങ്കാളിയാണ് SIB.
എന്തുകൊണ്ട് SIB Personal Loan?
വേഗത്തിലുള്ള പ്രോസസിംഗ് അവശ്യമായ രേഖകൾ സമർപ്പിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ ലോൺ നേടാം. സ്പഷ്ടമായ നിബന്ധനകൾ, നിങ്ങളുടെ വരുമാനത്തിനും സൗകര്യത്തിനും അനുയോജ്യമായ ഇഎംഐ പ്ലാനുകൾ.
പേഴ്സണൽ ലോൺ വേഗത്തിൽ ലഭിക്കാൻ ക്വിക്ക് പേർസണൽ ലോൺസ് (SIB Quick PL)
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്വിക്ക് പേഴ്സണൽ ലോൺ (SIB Quick PL)പദ്ധതി എന്നത് 100% ഡിജിറ്റലായി പേഴ്സണൽ ലോണിന് അപേക്ഷിക്കാനും 10 മിനിറ്റിനുള്ളിൽ ലോൺ ലഭിക്കാനും സൗകര്യമുള്ള തടസങ്ങളില്ലാത്ത, പേപ്പർരഹിത പ്രക്രിയയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എൻവിഡിയ ഒന്നാമത്
തിരിച്ചുകയറി ഓഹരിവിപണി
രൂപയ്ക്ക് തുടർച്ചയായ ഇടിവ്
യുപിഐ ഇടപാടുകളിൽ സർവകാല റിക്കാർഡ്
ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് കന്പനികളുടെ പട്ടികയിൽ ഇടംപിടിച്ച് റിലയൻസ്
മൈക്രോസോഫ്റ്റിൽ വീണ്ടും പിരിച്ചുവിടൽ
ഐജിഎസ്ടി വിഹിതത്തിൽ കേരളത്തിന് 965.16 കോടി രൂപയുടെ കുറവ്
വില്പന സമ്മർദത്തിൽ വിപണി തകർന്നു; 636 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്
തോംസണ്‍ ഫിലിപ്പിന് ഓണററി ഡോക്ടറേറ്റ്
പവന് 160 രൂപ വര്‍ധിച്ചു
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണുകൾ!
ഇന്ത്യൻ ഇവി വിപണിയിൽ ചുവടുറപ്പിക്കാൻ വിയറ്റ്നാം കന്പനി
ടെസ്ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക്കാൻ: കേന്ദ്രമന്ത്രി കുമാരസ്വാമി
പവന് 1,120 രൂപ വര്‍ധിച്ചു
കാർഷികമേഖലയ്ക്ക് തിരിച്ചടിയായി കാലവർഷം
ഓഹരി വിപണിക്ക് താങ്ങായി വിദേശ നിക്ഷേപകർ
തുടർച്ചയായ രണ്ടാംമാസവും ജിഎസ്ടി വരുമാനം രണ്ടുലക്ഷം കോടി കടന്നു
വണ്‍പ്ലസ് 13എസ് വ്യാഴാഴ്ച പുറത്തിറങ്ങും
കരകയറാൻ കാംകോ
കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന
ഷോപ്സി സീസണ് എന്‍ഡ് സെയില്‍
പിട്ടാപ്പിള്ളില്‍ എന്‍ഡ് ഓഫ് സീസണ് സെയില്‍
ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ തുറന്നു
ചാവറ മാട്രിമണി തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തു
സ്വര്‍ണവിലയില്‍ മാറ്റമില്ല
ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട് കണക്ടുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125
‘ബൂട്ട് അപ് ഇന്ത്യ’ സെയില്‍ ഓഫറുമായി റിലയന്‍സ് ഡിജിറ്റല്‍
ഇഫ്കോയ്ക്ക് 3,811 കോടി ലാഭം
കരീന കപൂര്‍ ബിസെല്‍ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡര്‍
ബഹിരാകാശ, പ്രതിരോധ മേഖലകൾക്കായുള്ള ചെക്ക്ഔട്ട് സംവിധാനങ്ങളുമായി ടെക്നോ പാർക്ക് കന്പനി ടാക്ക്ലോഗ്
2024-25 സാന്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി 6.5%
ഗോൾഫ് ജിടിഐ ഇന്ത്യയിൽ
ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് കരുതലായി മലനാട് മില്‍ക്ക്
കിലോ ബസാറിന്റെ 26-ാമത് ഷോറൂം നെട്ടൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
പേറ്റന്റ് നേടിയ രണ്ട് സ്റ്റീൽ ഉത്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ച് ആഴ്സലർമിറ്റൽ നിപ്പോണ്‍ സ്റ്റീൽ
ഇന്ത്യയിൽ കാർ നിർമാണം പ്രതിസന്ധിയിലേക്ക്
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
36,014 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; തട്ടിപ്പു തുകയിൽ മൂന്നിരട്ടിയോളം വർധനവ്
ഓഹരി വിപണികളിൽ തിരിച്ചുവരവ്
റബര്‍ വില ഇനിയും ഉയരും
എന്‍ടിപിസിക്ക് പുരസ്കാരം
‘വിശപ്പുരഹിത ലോക’ത്തിനായി രണ്ടരക്കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ മലബാർ ഗ്രൂപ്പ്
മെയ്ക്ക് ഇൻ ഇന്ത്യ വ്യോമയാനം; സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ടാറ്റ
യുഎസിലേക്കുള്ള ഐഫോണ്‍ ചൈനയെ മറികടന്ന് ഇന്ത്യ
നിസാൻ മാഗ്നൈറ്റിനൊപ്പം സിഎൻജി കിറ്റ്
തുടർച്ചയായി രണ്ടു പാദങ്ങളിലും ബിഎസ്എൻഎൽ ലാഭത്തിൽ
സെബി മുൻ അധ്യക്ഷ ബുച്ചിന് ക്ലീൻ ചിറ്റ്
ഡി. പ്രജിത് കുമാർ ബാങ്ക് ഓഫ് ബറോഡ സോണൽ ജനറൽ മാനേജർ
ക്യൂരിയസ്, ആബീസ് ക്രിയേറ്റീവ് അവാര്‍ഡുകള്‍ വീണ്ടും മൈത്രിക്ക്
ലോകത്തിലെ മികച്ച 12 ടെക് നഗരങ്ങളിൽ ബംഗളൂരുവും

Latest News
കഞ്ചാവ് കേസ്; യു.പ്രതിഭയുടെ മകൻ അടക്കമുള്ളവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു
കോവിഡ് കേസുകള്‍ ഉയരുന്നു: ഇന്ന് മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം
Latest News
കഞ്ചാവ് കേസ്; യു.പ്രതിഭയുടെ മകൻ അടക്കമുള്ളവരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു
കോവിഡ് കേസുകള്‍ ഉയരുന്നു: ഇന്ന് മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം
More from other section
ഭൂമിക്കു കരുതലാകാൻ ചെറുകൈകള്‍ ഒരുക്കിയ വിത്തുണ്ടകള്‍
Kerala
ആർസിബി വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 മരണം
National
സർദാരിയുടെ വാദത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ
International
6255-ാം ദിനം കിരീടം; 6256-ാം ദിനം കണ്ണീര്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
വാഷിംഗ്ടണ്‍: പ്രമുഖ ടെക് കന്പനിയായ മൈക്രോസോഫ്റ്റ് 300ലധികം ജീവനക്കാരെ കൂടി പിരിച്ചു...
Top