ക​രീ​ന ക​പൂ​ര്‍ ബി​സെ​ല്‍ ഇ​ന്ത്യ​ന്‍ ബ്രാ​ന്‍​ഡ് അം​ബാ​സഡ​ര്‍
ക​രീ​ന ക​പൂ​ര്‍ ബി​സെ​ല്‍ ഇ​ന്ത്യ​ന്‍ ബ്രാ​ന്‍​ഡ് അം​ബാ​സഡ​ര്‍
Sunday, June 1, 2025 2:34 AM IST
കൊ​​​ച്ചി: വാ​​​ക്വം ക്ലീ​​​ന​​​ര്‍ ബ്രാ​​​ന്‍​ഡ് ബി​​​സെ​​​ലി​​​ന്‍റെ ഇ​​​ന്ത്യ​​​ന്‍ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സഡ​​​റാ​​​യി ബോ​​​ളി​​​വു​​​ഡ് താ​​​രം ക​​​രീ​​​ന ക​​​പൂ​​​ര്‍ ഖാ​​​നെ നി​​​യ​​​മി​​​ച്ചു.

145 വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ നി​​​ര്‍​മാ​​​ണ രം​​​ഗ​​​ത്തെ ആ​​​ഗോ​​​ള​ സാ​​​ന്നി​​​ധ്യ​​​മാ​​​യ ബി​​​സെ​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക​​​രീ​​​ന​​​യെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.