സ്വര്‍ണ വിലയില്‍ ഇടിവ്
സ്വര്‍ണ വിലയില്‍ ഇടിവ്
Tuesday, May 27, 2025 1:02 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ​​വി​​ല പ​​വ​​ന് 320 രൂ​​പ​​യും ഗ്രാ​​മി​​ന് 40 രൂ​​പ​​യും കു​​റ​​ഞ്ഞു. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 8,950 രൂ​​പ​​യും പ​​വ​​ന് 71,600 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.