Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
റിപ്പോ നിരക്ക് കുറച്ച് ആർബിഐ
ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം തമിഴ്...
വളർച്ചാ അനുമാനം 6.5%
ആനപ്പാറ കയറി ടാറ്റ ഇവി
സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭി...
തെലുങ്കാനയ്ക്കു പിന്നാലെ കിറ്റെക്സ...
Previous
Next
Business News
Click here for detailed news of all items
അപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യ
Thursday, June 5, 2025 11:24 PM IST
ന്യൂഡൽഹി: ആഭ്യന്തര ഉത്പാദനത്തിന് സാന്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് അപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യ കന്പനികളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര ശേഖരം ഉയർത്തുകയും ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
വലിയൊരു വിതരണ ശൃംഖല കെട്ടിപ്പടുക്കാൻ വർഷങ്ങളെടുക്കുമെങ്കിലും ചൈനയിൽ നിന്നുള്ള കയറ്റുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കും. ഏപ്രിൽ 4ന് അപൂർവ ഭൗമ വസ്തുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കം ആഗോള വ്യവസായങ്ങളിൽ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ വ്യവസായത്തിൽ വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ ഏർപ്പെടുത്തിയ തീരുവകൾക്കു മറുപടിയായിട്ടാണ് ചൈന ഏഴ് അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വരുത്തിയത്. ഈ നിയന്ത്രണം ആഗോള കാർ നിർമാണത്തെ ഒന്നടങ്കം ബാധിക്കും.
ഈ അപൂർവ മൂലക കാന്തങ്ങൾ വൈദ്യുത വാഹനങ്ങൾ, പുനരപയോഗ ഉൗർജ സംവിധാനങ്ങൾ, പ്രതിരോധ സാങ്കേതിക വിദ്യ എന്നിവയിൽ അത്യന്താപേക്ഷിതമാണ്. ഈ അപൂർവ ഭൗമമൂലകകാന്തങ്ങളുടെ ആഗോള സംസ്കരണ ശേഷിയുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത് ചൈനയാണ്.
കേന്ദ്ര സർക്കാർ അപൂർവ മൂലക കാന്തങ്ങളുടെ ആഭ്യന്തര ഉത്പാദന ശേഷി വികസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും കന്പനികൾക്ക് ഉത്പാദനാധിഷ്ഠിത സാന്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റിപ്പോ നിരക്ക് കുറച്ച് ആർബിഐ
ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് ടാല്‍റോപ്
വളർച്ചാ അനുമാനം 6.5%
ആനപ്പാറ കയറി ടാറ്റ ഇവി
സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചു; സേവനം വൈകാതെ ലഭ്യമായേക്കും
തെലുങ്കാനയ്ക്കു പിന്നാലെ കിറ്റെക്സിനായി ആന്ധ്രയും
സ്വര്‍ണവിലയില്‍ മാറ്റമില്ല
നാല് ടിബി സ്റ്റോറേജുമായി ഡബ്ല്യുഡി ബ്ലാക്ക് ഡ്രൈവ് വിപണിയിൽ
ആശീർവാദ് മൈക്രോ ഫിനാൻസ്: ഡോ. റോയ് വർഗീസ് സിഇഒ, ഉണ്ണിക്കൃഷ്ണൻ ജനാർദനൻ സിഒഒ
സംരംഭകർക്കായി ഡ്രീം ലൈഫ് മാനിഫെസ്റ്റേഷന് റിട്രീറ്റ് നടത്തി
ഓഹരി സൂചികകളിൽ നേട്ടം
പി.വി. കുമാര്‍ ഇന്ത്യാസ് വികെസി ചീഫ് സെയില്‍സ് ഓഫീസര്‍
ടാറ്റ ഇനി ഐഫോണുകൾ റിപ്പയർ ചെയ്യും
മൊബൈല്‍ ആപ്പില്‍ റബര്‍വിലയും അറിയാം
ഫ്യൂച്ചർ ജനറലി ഇന്ത്യയുടെ 24.91% ഓഹരികൾ സെൻട്രൽ ബാങ്കിന്
പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കണം: മന്ത്രി പി. രാജീവ്
പവന് 320 രൂപ വര്‍ധിച്ചു
കെഎസ്എഫ്ഇക്കുവേണ്ടി രണ്ടു സ്പെഷൽ തഹസിൽദാർ തസ്തിക സൃഷ്ടിക്കും
റഫാൽ യുദ്ധവിമാനത്തിന്റെ ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കും
അപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യ
ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് അവതരിപ്പിച്ച് ആശീര്‍വാദ് ആട്ട
ഹവായ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ കാമ്പയിന് മേട്നപാറ ആദിവാസി ഗ്രാമത്തില്‍ നടന്നു
എൻവിഡിയ ഒന്നാമത്
തിരിച്ചുകയറി ഓഹരിവിപണി
രൂപയ്ക്ക് തുടർച്ചയായ ഇടിവ്
യുപിഐ ഇടപാടുകളിൽ സർവകാല റിക്കാർഡ്
ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് കന്പനികളുടെ പട്ടികയിൽ ഇടംപിടിച്ച് റിലയൻസ്
മൈക്രോസോഫ്റ്റിൽ വീണ്ടും പിരിച്ചുവിടൽ
ഐജിഎസ്ടി വിഹിതത്തിൽ കേരളത്തിന് 965.16 കോടി രൂപയുടെ കുറവ്
വില്പന സമ്മർദത്തിൽ വിപണി തകർന്നു; 636 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്
തോംസണ്‍ ഫിലിപ്പിന് ഓണററി ഡോക്ടറേറ്റ്
പവന് 160 രൂപ വര്‍ധിച്ചു
സുരക്ഷിതമാകട്ടെ, നിങ്ങളുടെ ലോണുകൾ!
ഇന്ത്യൻ ഇവി വിപണിയിൽ ചുവടുറപ്പിക്കാൻ വിയറ്റ്നാം കന്പനി
ടെസ്ലയ്ക്കു താത്പര്യം ഷോറൂമുകൾ സ്ഥാപിക്കാൻ: കേന്ദ്രമന്ത്രി കുമാരസ്വാമി
പവന് 1,120 രൂപ വര്‍ധിച്ചു
കാർഷികമേഖലയ്ക്ക് തിരിച്ചടിയായി കാലവർഷം
ഓഹരി വിപണിക്ക് താങ്ങായി വിദേശ നിക്ഷേപകർ
തുടർച്ചയായ രണ്ടാംമാസവും ജിഎസ്ടി വരുമാനം രണ്ടുലക്ഷം കോടി കടന്നു
വണ്‍പ്ലസ് 13എസ് വ്യാഴാഴ്ച പുറത്തിറങ്ങും
കരകയറാൻ കാംകോ
കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന
ഷോപ്സി സീസണ് എന്‍ഡ് സെയില്‍
പിട്ടാപ്പിള്ളില്‍ എന്‍ഡ് ഓഫ് സീസണ് സെയില്‍
ലുലുമാളില്‍ ആപ്പിള്‍ പ്രീമിയം പാര്‍ട്ണര്‍ സ്റ്റോര്‍ തുറന്നു
ചാവറ മാട്രിമണി തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തു
സ്വര്‍ണവിലയില്‍ മാറ്റമില്ല
ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട് കണക്ടുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125
‘ബൂട്ട് അപ് ഇന്ത്യ’ സെയില്‍ ഓഫറുമായി റിലയന്‍സ് ഡിജിറ്റല്‍
ഇഫ്കോയ്ക്ക് 3,811 കോടി ലാഭം

Latest News
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീ അണക്കാൻ ശ്രമം തുടരുന്നു
അയോധ്യ ക്ഷേത്രത്തിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റില്‍
Latest News
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീ അണക്കാൻ ശ്രമം തുടരുന്നു
അയോധ്യ ക്ഷേത്രത്തിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റില്‍
More from other section
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
Kerala
ഡൽഹിയിൽ ലഘുകുറ്റകൃത്യങ്ങൾക്ക് ഇനി ശിക്ഷ സാമൂഹ്യസേവനവും
National
ട്രംപും മസ്കും അടിച്ചുപിരിഞ്ഞു
International
പോര്‍ച്ചുഗൽ x സ്പെയിൻ നേഷന്‍സ് ലീഗ് ഫൈനല്‍ നാളെ രാത്രി
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ഓട്ടോസ്പോട്ട്/ അരുൺ ടോം
സമൂഹ മാധ്യമങ്ങളിൽ ഒരു ഇലക്ട്രിക് കാർ വാഗമണ്ണിലെ ആനപ്പാറയ്ക്ക് മുകളിലേക്...
Top