നാ​ല് ടി​ബി സ്റ്റോ​റേ​ജു​മാ​യി ഡ​ബ്ല്യു​ഡി​ ബ്ലാ​ക്ക് ഡ്രൈ​വ് വി​പ​ണി​യി​ൽ
നാ​ല് ടി​ബി സ്റ്റോ​റേ​ജു​മാ​യി  ഡ​ബ്ല്യു​ഡി​ ബ്ലാ​ക്ക് ഡ്രൈ​വ്  വി​പ​ണി​യി​ൽ
Friday, June 6, 2025 11:04 PM IST
കൊ​​​​ച്ചി: കൂ​​​​ടു​​​​ത​​​​ല്‍ സ്റ്റോ​​​​റേ​​​​ജു​​​​മാ​​​​യി ഡ​​​​ബ്ല്യു​​​​ഡി ബ്ലാ​​​​ക്ക് എ​​​​സ്7100 എ​​​​ന്‍​വി​​​​എം​​​​ഇ എ​​​​സ്എ​​​​സ്ഡി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി.

7,250എം​​​​ബി/​​​​സെ​​​​ക്ക​​​​ന്‍​ഡ് റീ​​​​ഡ്, 6,900എം​​​​ബി/​​​​സെ​​​​ക്ക​​​​ന്‍​ഡ് റൈ​​​​റ്റ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് സാ​​​​ന്‍​ഡി​​​​സ്‌​​​​കി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ ടി​​​​എ​​​​ല്‍​സി 3ഡി ​​​​എ​​​​ന്‍​എ​​​​എ​​​​ന്‍​ഡി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ര്‍​മി​​​​ച്ച ഈ ​​​​പു​​​​തി​​​​യ എ​​​​സ്എ​​​​സ്ഡി​​​​യു​​​​ടെ വേ​​​​ഗ​​​​ത.


പ​​​​ഴ​​​​യ ജ​​​​ന​​​​റേ​​​​ഷ​​​​ന്‍ എ​​​​സ്എ​​​​സ്ഡി​​​​യെ​​​​ക്കാ​​​​ള്‍ 30 ശ​​​​ത​​​​മാ​​​​ന​​​മാ​​​​ണ് ബൂ​​​​സ്റ്റിം​​​ഗ് വേ​​​​ഗ​​​​ത. 4899 രൂ​​​​പ മു​​​​ത​​​​ലാ​​​​ണു വി​​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.