ആ​ശീ​ർ​വാ​ദ് മൈ​ക്രോ ഫി​നാ​ൻ​സ്: ഡോ. ​റോ​യ് വ​ർ​ഗീ​സ് സി​ഇ​ഒ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ജ​നാ​ർ​ദ​ന​ൻ സി​ഒ​ഒ
ആ​ശീ​ർ​വാ​ദ് മൈ​ക്രോ ഫി​നാ​ൻ​സ്: ഡോ. ​റോ​യ് വ​ർ​ഗീ​സ് സി​ഇ​ഒ,  ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ജ​നാ​ർ​ദ​ന​ൻ സി​ഒ​ഒ
Friday, June 6, 2025 11:04 PM IST
കൊ​​​ച്ചി: മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ആ​​​ശീ​​​ർ​​​വാ​​​ദ് മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പു​​​തി​​​യ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി ഡോ. ​​​റോ​​​യ് വ​​​ർ​​​ഗീ​​​സി​​​നെ​​​യും ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ ജ​​​നാ​​​ർ​​​ദ​​​ന​​​നെ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് നി​​​യ​​​മി​​​ച്ചു.


ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ സേ​​​വ​​​ന‌​​​പ​​​രി​​​ച​​​യ​​​വു​​​മാ​​​യാ​​​ണ് ഡോ. ​​​റോ​​​യ് വ​​​ർ​​​ഗീ​​​സ് ആ​​​ശീ​​​ർ​​​വാ​​​ദി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​ത്. ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ ജ​​​നാ​​​ർ​​​ദ​​​ന​​​നു ബാ​​​ങ്കിം​​​ഗ്, ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന, മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ 30 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ത്തു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.