ഹോ​ണ്ട പു​തി​യ സി​റ്റി സ്‌​പോ​ർ​ട് പു​റ​ത്തി​റ​ക്കി
ഹോ​ണ്ട പു​തി​യ സി​റ്റി സ്‌​പോ​ർ​ട് പു​റ​ത്തി​റ​ക്കി
Saturday, June 21, 2025 12:27 AM IST
കൊ​​​​ച്ചി: കാ​​​​ർ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹോ​​​​ണ്ട കാ​​​​ർ​​​​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ച്ച്‌​​​​സി​​​​ഐ​​​​എ​​​​ൽ) ജ​​​​ന​​​​പ്രി​​​​യ ഇ​​​​ട​​​​ത്ത​​​​രം സെ​​​​ഡാ​​​​നാ​​​​യ ഹോ​​​​ണ്ട സി​​​​റ്റി​​​​യു​​​​ടെ പു​​​​തി​​​​യ മോ​​​​ഡ​​​​ൽ ന്യൂ ​​​​സി​​​​റ്റി സ്‌​​​​പോ​​​​ർ​​​​ട് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

യു​​​​വ​​​​ത​​​​ല​​​​മു​​​​റ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്‌​​​​ത സി​​​​റ്റി സ്‌​​​​പോ​​​​ർ​​​​ട് ക​​​​റു​​​​ത്ത ആ​​​​ക്‌​​​​സ​​​​ന്‍റു​​​​ക​​​​ളോ​​​​ടു​​​കൂ​​​​ടി​​​​യ സ്‌​​​​പോ​​​​ർ​​​​ട്ടി എ​​​​ക്സ്റ്റീ​​​​രി​​​​യ​​​​ർ സ്റ്റൈ​​​​ലിം​​​​ഗ്, കോ​​​​ൺ​​​​ട്രാ​​​​സ്റ്റിം​​​​ഗ് റെ​​​​ഡ് ഹൈ​​​​ലൈ​​​​റ്റു​​​​ക​​​​ളു​​​ള്ള പ്രീ​​​​മി​​​​യം ഓ​​​​ൾ ബ്ലാ​​​​ക്ക് ഇ​​​​ന്‍റീ​​​​രി​​​​യ​​​​റു​​​​ക​​​​ൾ, എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് ഡ്രൈ​​​​വിം​​​​ഗ് അ​​​​നു​​​​ഭ​​​​വം ന​​​​ൽ​​​​കു​​​​ന്ന ആം​​​​ബി​​​​യ​​​​ന്‍റ് ലൈ​​​​റ്റിം​​​​ഗ് എ​​​​ന്നി​​​​വ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ന്നു. 14,88,900 രൂ​​​​പ​​​​യാ​​​​ണു വി​​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.