കെ ​സ്വി​ഫ്റ്റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം
കെ ​സ്വി​ഫ്റ്റി​ന്  മി​ക​ച്ച പ്ര​തി​ക​ര​ണം
Saturday, June 21, 2025 12:27 AM IST
കൊ​​​​ച്ചി: സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ലൈ​​​​സ​​​​ന്‍​സു​​​​ക​​​​ളും സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ന്‍ പോ​​​​ര്‍​ട്ട​​​​ലാ​​​​യ കെ ​​​​സ്വി​​​​ഫ്റ്റി​​​​ന് നി​​​​ക്ഷേ​​​​പ​​​​ക​​​​രി​​​​ല്‍നി​​​​ന്നു മി​​​​ക​​​​ച്ച പ്ര​​​​തി​​​​ക​​​​ര​​​​ണം.


കെ ​​​​സ്വി​​​​ഫ്റ്റി​​​​ന്‍റെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ ഈ​​​​സ് ഓ​​​​ഫ് ഡൂ​​​​യിം​​​​ഗ് ബി​​​​സി​​​​ന​​​​സ് (ഇ​​​​ഒ​​​​ഡി​​​​ബി) സൂ​​​​ചി​​​​ക​​​​ക​​​​ളി​​​​ല്‍ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കാ​​​​ന്‍ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യെ​​​​ന്ന് വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.