ബൈ... ​​ബൈ, മാ​​ത്യൂ​​സ്
ബൈ... ​​ബൈ, മാ​​ത്യൂ​​സ്
Sunday, June 22, 2025 12:41 AM IST
ഗാ​​ലെ: ശ്രീ​​ല​​ങ്ക​​ന്‍ ക്രി​​ക്ക​​റ്റ് താ​​രം എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് വി​​ര​​മി​​ച്ചു. ബം​​ഗ്ലാ​​ദേ​​ശി​​ന് എ​​തി​​രേ ഇ​​ന്ന​​ലെ സ​​മാ​​പി​​ച്ച ഒ​​ന്നാം ടെ​​സ്റ്റാ​​യി​​രു​​ന്നു മാ​​ത്യൂ​​സി​​ന്‍റെ വി​​ര​​മി​​ക്ക​​ല്‍ മ​​ത്സ​​രം.

സ​​മ​​നി​​ല​​യി​​ല്‍ അ​​വ​​സാ​​നി​​ച്ച മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 39ഉം ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ എ​​ട്ടും റ​​ണ്‍​സ് വീ​​ത​​മെ​​ടു​​ക്കാ​​നേ മാ​​ത്യൂ​​സി​​നു സാ​​ധി​​ച്ചു​​ള്ളൂ. സ്‌​​കോ​​ര്‍: ബം​​ഗ്ലാ​​ദേ​​ശ് 495, 285/6 ഡി​​ക്ല​​യേ​​ര്‍​ഡ്. ശ്രീ​​ല​​ങ്ക 485, 72/4.


17 വ​​ര്‍​ഷം നീ​​ണ്ട ക​​രി​​യ​​റി​​നി​​ടെ 119 ടെ​​സ്റ്റി​​ല്‍​നി​​ന്ന് 8214 റ​​ണ്‍​സ് നേ​​ടി. 16 സെ​​ഞ്ചു​​റി​​യും 45 അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ള്‍​പ്പെ​​ടെ​​യാ​​ണി​​ത്. 33 വി​​ക്ക​​റ്റു​​മു​​ണ്ട്. 226 ഏ​​ക​​ദി​​ന​​ത്തി​​ല്‍​നി​​ന്ന് 5916 റ​​ണ്‍​സും 126 വി​​ക്ക​​റ്റും 90 ട്വ​​ന്‍റി-20​​യി​​ല്‍​നി​​ന്ന് 1416 റ​​ണ്‍​സും 45 വി​​ക്ക​​റ്റും 38കാ​​ര​​നാ​​യ മാ​​ത്യൂ​​സ് ല​​ങ്ക​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.