Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഋഷഭ് പന്തിനും സെഞ്ചുറി (134)...
ഗോഡ്, കിംഗ്, പ്രിന്‍സ്
ബയേണ്‍ നോക്കൗട്ടില്‍
ബൈ... ബൈ, മാത്യൂസ്
സബലെങ്കയെ അട്ടിമറിച്ചു
യശസ്വി ജയ്സ്വാളിനും (101) ശുഭ്മാൻ ഗ...
Previous
Next
Sports News
Click here for detailed news of all items
പാരീസ് ഡയമണ്ട് ലീഗിൽ നീരജിനു സ്വർണം
Sunday, June 22, 2025 12:41 AM IST
പാരീസ്: ലോക അത്ലറ്റിക്സില് ഇന്ത്യയുടെ പ്യാര്, നീരജ് ചോപ്രയ്ക്കു പാരീസ് ഡയമണ്ട് ലീഗില്‍ സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം കുറിച്ച് നീരജ് ചോപ്ര സ്വര്‍ണത്തില്‍ മുത്തമിട്ടു. മത്സരത്തില്‍ നീരജിന്റെ ആദ്യ ശ്രമത്തിലാണ് ഈ ദൂരം കുറിക്കപ്പെട്ടത്.
രണ്ടാം ശ്രമത്തില്‍ 85.10 മീറ്ററിലേക്കു താഴ്ന്നു. മൂന്ന്, നാല്, അഞ്ച് ശ്രമങ്ങള്‍ ഫൗളായി. ആറാമത്തെ ശ്രമത്തില്‍ 82.89 മീറ്റര്‍ മാത്രമേ ജാവലിന്‍ പായിക്കാന്‍ സാധിച്ചുള്ളൂ. ടോക്കിയോ, പാരീസ് ഒളിമ്പിക് മെഡലിസ്റ്റായ നീരജ് ചോപ്രയുടെ 2025 സീസണിലെ ആദ്യ സുപ്രധാന മെഡലാണിത്.
ദോഹ ഡയമണ്ട് ലീഗിലും പോളണ്ടില്‍ നടന്ന ജാനൂസ് കുസോസിന്‍സ്കി മെമ്മോറിയലിലും നീരജിനെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിനു പാരീസില്‍ വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 87.88 മീറ്ററാണ് ജൂലിയന്‍ വെബ്ബറിന്റെ ദൂരം. ആദ്യശ്രമത്തിലാണ് വെബ്ബറും ഈ ദൂരം കുറിച്ചത്. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡസില്വയ്ക്കാണ് (86.62) വെങ്കലം. ബ്രസീല്‍ താരത്തിന്റെ മികച്ച വ്യക്തിഗത ദൂരമാണിത്.
2023നുശേഷം ആദ്യ ഡയമണ്ട് ജയം
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് ചോപ്ര ഒരു ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്നത്. 2023 ജൂലൈ ഒന്നിനു നടന്ന ലോസാന്‍ ഡയമണ്ട് ലീഗിലായിരുന്നു അവസാന സ്വര്‍ണം. അന്ന് 87.66 മീറ്ററിലായിരുന്നു നീരജ് സ്വര്‍ണത്തില്‍ എത്തിയത്.
2023 സീസണിലെ ആദ്യപോരാട്ടമായ ദോഹ ഡയമണ്ട് ലീഗിലും ഇന്ത്യന്‍ താരത്തിനായിരുന്നു സ്വര്‍ണം. 2023 ലോസാന്‍ പോരാട്ടത്തിനുശേഷം പങ്കെടുത്ത രണ്ട് ഫൈനല്‍ അടക്കം എട്ട് ഡയമണ്ട് ലീഗിലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു.
ഇതോടെ 2022 ഫൈനല്‍ അടക്കം അഞ്ച് ഡയമണ്ട് ലീഗ് സ്വര്‍ണം നീരജ് ചോപ്ര സ്വന്തമാക്കി. ഇന്ത്യയുടെ ഏക ഡയമണ്ട് ലീഗ് ജേതാവാണ് 27കാരനായ നീരജ് ചോപ്ര.
24നു ചെക് റിപ്പബ്ലിക്കിൽ നടക്കാനിരിക്കുന്ന ഓസ്ട്രാവ ഗോള്‍ഡന്‍ സ്പൈക്ക് പോരാട്ടമാണ് നീരജ് ചോപ്ര പങ്കെടുക്കുന്ന അടുത്ത മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഋഷഭ് പന്തിനും സെഞ്ചുറി (134); ഇന്ത്യ 471നു പുറത്ത്
ഗോഡ്, കിംഗ്, പ്രിന്‍സ്
പാരീസ് ഡയമണ്ട് ലീഗിൽ നീരജിനു സ്വർണം
ബയേണ്‍ നോക്കൗട്ടില്‍
ബൈ... ബൈ, മാത്യൂസ്
സബലെങ്കയെ അട്ടിമറിച്ചു
യശസ്വി ജയ്സ്വാളിനും (101) ശുഭ്മാൻ ഗില്ലിനും (127 നോട്ടൗട്ട് ) സെഞ്ചുറി; ഇന്ത്യ 359/3
ഫ്രീക്ക് മെസി
പിഎസ്ജിയെ വീഴ്ത്തി ബോട്ടഫോഗോ
യുഎസ് ക്വാര്‍ട്ടറില്‍
എന്‍ബിഎ: ഇനി ക്ലൈമാക്സ്
ബ്ലൈന്‍ഡ് ഫുട്ബോള്‍ പ്രീമിയര്‍ ലീഗ്
ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതൽ ലീഡ്സിൽ
എഐഎഫ്എഫ് കലണ്ടറില്‍ ഐഎസ്എൽ ഇല്ല!
യുവന്റസിനു മിന്നും ജയം
86,735 കോടി; ലേക്കേഴ്സിനെ വിറ്റു!
ഇന്ത്യയില്‍നിന്ന് ജെമീമ മാത്രം
നിസാങ്കയ്ക്കു സെഞ്ചുറി
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
ഇന്ത്യ Vs ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര; ശുഭ്മാന്‍ ഗില്‍ നാലാം നന്പരിൽ
ഇന്ത്യൻ ജഴ്സിയിൽ വീണ്ടും മലയാളി പെൺകരുത്ത്
തകർത്തടിച്ച് സിറ്റി സൺസ്
ബോട്ടഫോഗോ- കൊമ്പൻസ് ഭായ് ഭായ്
വനിതാ ട്വന്റി-20 ലോകകപ്പ്
ഇപിഎല്‍ ഓഗസ്റ്റ് 15ന്
ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇനി രണ്ടുദിനം മാത്രം ബാക്കി
ബൊക്ക ആരവം
3 സൂപ്പര്‍ ഓവര്‍; മൊത്തം സൂപ്പര്‍..!
ട്രംപിന് റൊണാള്‍ഡോ ഒപ്പിട്ട ജഴ്സി
അദ്ഭുത ആരുഷ്..!
ഡബിൾ സ്ട്രോംഗ്
ജോര്‍ജ് സക്കറിയ പ്രസിഡന്റ്
പോള്‍വോള്‍ട്ട് ലോക റിക്കാര്‍ഡ് 12-ാം തവണയും തിരുത്തി ഡുപ്ലാന്റിസ്
ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
പ്യാരി സൂപ്പര്‍ ഗയ്സ്
‘മെസീഞ്ഞോ’ എസ്റ്റെവോ
പിച്ച് സ്പിന്നിന് അനുകൂലം: കുല്‍ദീപ്
യുഎസിനു ജയത്തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: മെസിപ്പടയെ സമനിലയിൽ തളച്ച് ആഫ്രിക്കൻ കരുത്തർ
വിജയാഘോഷത്തിന് മാർഗനിർദേശം
ജൂണിയേഴ്സ് കരുത്തര്‍
സെഞ്ചുറിക്കും മേലെ മാർക്രം
കറുത്ത താരമെന്നതിലുപരി ഓര്‍മിക്കും: ബാവുമ
സ്പോർട്സ് ജേർണലിസ്റ്റ്സ് അസോസിയേഷൻ കോണ്‍ക്ലേവ് ഒക്്ടോബറിൽ
മാത്തിസ് ടെൽ ടോട്ടൻഹാമിൽ തുടരും
പട്ടൗഡി ട്രോഫി സംരക്ഷിക്കാൻ സച്ചിൻ തെണ്ടുൽക്കർ
ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ആഫ്രിക്ക തൂക്കി
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്
“പൊക്കമില്ലായ്മയാണെന്റെ പൊക്കം”: ക്യാപ്റ്റന്‍ ബൗമ
കറുത്ത ദിനങ്ങളേ വിട...

Latest News
ഇസ്രയേൽ-ഇറാൻ സംഘർഷം: ഇറാനിലെ ആണവകേന്ദ്രങ്ങളെ ആക്രമിച്ച് യുഎസ്
ഓപ്പറേഷൻ സിന്ധു: ശനിയാഴ്ച അർധരാത്രിവരെ തിരിച്ചെത്തിയത് 1117 ഇന്ത്യക്കാർ
Latest News
ഇസ്രയേൽ-ഇറാൻ സംഘർഷം: ഇറാനിലെ ആണവകേന്ദ്രങ്ങളെ ആക്രമിച്ച് യുഎസ്
ഓപ്പറേഷൻ സിന്ധു: ശനിയാഴ്ച അർധരാത്രിവരെ തിരിച്ചെത്തിയത് 1117 ഇന്ത്യക്കാർ
More from other section
ഭാര്യയുടെ ഘാതകനോ? സംശയനിഴലിൽ ബിനു
Kerala
എയര്‍ ഇന്ത്യയില്‍ നടപടി
National
ഇറാനിലേക്ക് അമേരിക്കന്‍ ബോംബർ വിമാനം
International
ടെക് കന്പനികളിൽ കൂട്ട പിരിച്ചുവിടൽ
Business
More from other section
ഭാര്യയുടെ ഘാതകനോ? സംശയനിഴലിൽ ബിനു
Kerala
എയര്‍ ഇന്ത്യയില്‍ നടപടി
National
ഇറാനിലേക്ക് അമേരിക്കന്‍ ബോംബർ വിമാനം
International
ടെക് കന്പനികളിൽ കൂട്ട പിരിച്ചുവിടൽ
Business
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ലീഡ്സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംആര്‍എഫ് ബാറ്റ് കൈയിലേന്തുക എന്നത് ഏതൊരു താരത...
Top