Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാഗ് തെരഞ്ഞെടുപ്പ്: ശക്തമായ പാനലിന് നേതൃത്വം നല്കാൻ ചാക്കോ തോമസ്
Friday, August 1, 2025 3:45 PM IST
പി.പി. ചെറിയാൻ
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്റെ(മാഗ്) 2026ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് നവംബറിലാണെങ്കിലും ആവേശകരമായ ഒരു പോരാട്ടത്തിന്റെ സൂചനകൾ നൽകി നിരവധി സ്ഥാനാർഥികൾ രംഗത്ത് വന്നു കഴിഞ്ഞു.
ഒന്നിലധികം പാനലുകൾ ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നുറപ്പാണ്. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ചാക്കോ തോമസ് (തങ്കച്ചൻ) പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഹൂസ്റ്റണിൽ വിവിധ രംഗങ്ങളിൽ സജീവമായ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു പാനലിന് നേതൃത്വം നൽകി കൊണ്ട് മാഗിനെ പ്രവർത്തന മേഖലകളിൽ ഉന്നതങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുമെന്ന് ചാക്കോ തോമസ് പറഞ്ഞു.
യുവാക്കളെയും വനിതകളെയും പ്രായമായവരെയും ഉൾപ്പെടുത്തി ഒരു ശക്തമായ പാനലിനു രൂപം കൊടുത്തു കൊണ്ടിരിക്കുകയാണെന്നു ചാക്കോ പറഞ്ഞു. ഹൂസ്റ്റണിലെ മലയാളികൾക്ക് സുപരിചിതനാണ് ചാക്കോ തോമസ്.
30 വർഷത്തിലേറെയായി താൻ അഭിമാനത്തോടെ സേവിക്കുന്ന കമ്യൂണിറ്റിയായ മാഗിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാഗിൽ സജീവമായി പ്രവർത്തിക്കുന്ന ചാക്കോ തോമസ് സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ ഒന്നിലധികം തവണ പ്രവർത്തിച്ചു.
നിലവിൽ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. അവിടെ സംരംഭകർ, പ്രഫഷണലുകൾ, കമ്യൂണിറ്റി സംഘടനകൾ എന്നിവരൂമായി നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
വിവിധ സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന ചാക്കോ തോമസ് ഓർത്തഡോക്സ് സഭയുടെ സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് ഓഫ് ഇന്ത്യയുടെ ട്രഷററായി മൂന്ന് തവണയും സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നമ്മുടെ ശക്തമായ പൈതൃകത്തെ കാത്തുസൂക്ഷിച്ച് സുതാര്യത, ഉത്തരവാദിത്തം, സഹകരണ മനോഭാവം എന്നിവയോടെ മാഗിനെ നയിക്കാൻ ലക്ഷ്യമിടുന്ന ചാക്കോ തോമസ് എല്ലാ മാഗ് അംഗങ്ങളുടെയും നിർലോഭമായ പിന്തുണ ആവശ്യപ്പെട്ടു.
നഴ്സിംഗ് വിദ്യാർഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ
ബാങ്കോക്ക്: കേരളത്തിൽ നിന്ന് വിദേശത്ത് നഴ്സിംഗ് പഠനം ആഗ്രഹിക്കു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ഡാളസിൽ
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് 2026ൽ ഡാളസിൽ ഓഗ
ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ
ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ 2025 ഓഗസ്റ്റ് 29 മ
കൊപ്പേലിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭക്തിനിർഭരമായ സമാപനം
കൊപ്പേൽ (ടെക്സസ്): കേരളസഭയുടെ പുണ്യവും ഭാരതത്തിന്റെ പ്രഥമ വി
ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് ഒമ്പതിന്; മേയർ റോബിൻ ഇലക്കാട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ
ഹൂസ്റ്റൺ: ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ
വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് കാനഡ ചാപ്റ്റർ
കാൽഗറി: മലയാളം മിഷൻ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി
അർക്കൻസാസിൽ ദമ്പതികളെ വെടിവച്ചു കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചിൽ തുടരുന്നു
അർക്കൻസാസ്: അർക്കൻസാസിലെ ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് ഷിക്കാഗോയ്ക്ക് നവനേതൃത്വം
ഷിക്കാഗോ: മിഡ് വെസ്റ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ഷിക്കാ
ട്രിനിറ്റി മാർത്തോമ്മ ഇടവകദിനം ആഘോഷിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ഇടവകയുടെ 51-ാമത് ഇടവക
ന്യൂയോർക്ക് സർഗവേദിയുടെ നേതൃത്വത്തിൽ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചു
ന്യൂയോർക്ക്: വി.എസ്. അച്യുതാനന്ദൻ അനുസ്മരണം ന്യൂയോർക്ക് സർഗവ
കാൻ ക്രൂസ് 2025 സംഘടിപ്പിച്ച് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ
നാഷ്വിൽ ∙ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (KAN) വിജയകരമായി സംഘടി
ഐഒസി പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം 16ന്
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പെ
വി.എസിന് ആദരാഞ്ജലിയര്‍പ്പിച്ച് സമന്വയ കാനഡ
ഒട്ടാവ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലിയര്
ഫോമയുടെ വനിതാ സംഗമം: നോർത്ത് അമേരിക്കയിലെ എല്ലാ മലയാളി വനിതകളേയും ക്ഷണിക്കുന്നു
പെൻസിൽവാനിയ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക
ട്രൈസ്റ്റേറ്റ് കേരളം ഫോറം കർഷക രത്ന അവാർഡിന് അപേക്ഷിക്കാം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം മികച്ച കർഷകർക്കായി എല്ലാ
ബാങ്കോക്കിൽ കപ്പൽ സവാരിയോടെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റിന് തുടക്കമായി
ബാങ്കോക്ക്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ആഗോള
മിഡ്ലാൻഡ് പാർക്ക് സൈന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ മെൻസ് ഫോറം രൂപികരിച്ചു
ന്യൂജഴ്സി: മിഡ്ലാൻഡ് പാർക്ക് സൈന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദ
സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ സഹോദരൻ ജോർജ് ജി. പൂത്തിക്കോട് അന്തരിച്ചു
തിരുവല്ല: അമേരിക്ക നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സഖറിയാസ് മാർ
ഓ യെസ് ആപ്പിന്റെ നിര്‍മിത ബുദ്ധി വേര്‍ഷന്‍ പുറത്തിറക്കി; ഷിക്കാഗോയിലും സർവീസ്
കൊച്ചി: ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് ആപ്പി
ഡോ. എം. അനിരുദ്ധന് ആദരവർപ്പിച്ച് അമേരിക്കൻ മലയാളി സമൂഹം
ന്യൂയോർക്ക്: ഡോ. എം. അനിരുദ്ധനോടുള്ള ആദരസൂചകമായി വിവിധ സഭാപ

ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ ദർശന തിരുനാൾ ഓഗസ്റ്റ് മൂന്നു മുതൽ
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തി
ഇന്ത്യൻ ക്രിസ്ത്യൻ ഡേ ഡാളസിൽ ആഘോഷിക്കുന്നു: രാജു തരകൻ
ഡാളസ്: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ സഭ
അജയകുമാറിന്റെ ദേഹവിയോഗത്തിൽ ലാന ഭരണസമിതി അനുശോചിച്ചു
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ആജീ
പേരന്റ്സ് ദിനം ആഘോഷമാക്കി ടാമ്പയിലെ കുഞ്ഞിപൈതങ്ങൾ
ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ദേശ
"സമ്മർ ബ്ലേസ് 2025' ക്യാമ്പ് സമാപിച്ചു
ഒർലാൻഡോ: ക്നാനായ കത്തോലിക്കാ റീജിയണിലെ ടാമ്പ ഫൊറോനാ തലത്തിൽ
ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നേതൃത്വം നൽകിയ അഭിഷേകാഗ്നി ധ്യാനം അനുഗ്രഹപ്രദമായി
ഓസ്റ്റിന്‍: ഓസ്റ്റിന്‍ പിഡിഎം ധ്യാനകേന്ദ്രത്തില്‍ നടന്നുവരുന്ന വ
ഓർത്തഡോക്സ് ബൈബിൾ കൺവൻഷൻ ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ
ഹൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബ
ഡാളസ് സൗഹൃദ വേദി മുൻ പ്രസിഡന്റ് അജയകുമാർ അന്തരിച്ചു
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ സംഘാടകനും ഡാളസ് മലയാളി സമൂഹത്ത
വി.എസിനെ അനുസ്മരിച്ച് പെന്‍സില്‍വാനിയ ഇന്ത്യന്‍ അമേരിക്ക നഴ്സസ് ഒര്ഗനൈസേഷന് സ്ഥാപക പ്രസിഡന്റ്
പെന്‍സില്‍വേനിയ: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നി
പി.എ. മാത്യു അന്തരിച്ചു
ഹൂസ്റ്റൺ: റാന്നി അങ്ങാടി പ്ലാമ്മൂട്ടിൽ പി.എ. മാത്യു (പാപ്പച്ചൻ 76)
ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് സമ്മേളനം ഓഗസ്റ്റ് ഒമ്പതിന്
ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓ
കാനഡയിൽ ചെറുവിമാനം തകർന്ന് അപകടം; മലയാളി യുവാവ് മരിച്ചു
ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മല
ഡാളസ് ലവ് ഫീൽഡ് ബോംബ് ഭീഷണി: സ്ത്രീ അറസ്റ്റിൽ
ഡാളസ് ഡാളസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ
ഗ്യാസ് സ്റ്റേഷൻ വെടിവയ്പ്പ്: പ്രതിയായ സ്ത്രീക്കായി തിരച്ചിൽ, സഹായം അഭ്യർഥിച്ച് ഡാളസ് പോലീസ്
ഡാളസ്: കഴിഞ്ഞ മാസം ഡാളസിലെ ഒരു ഗ്യാസ് സ്റ്റേഷനിലുണ്ടായ വെടിവയ്പ
ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയില്‍ ഇടം നേടി നാലു ഇന്ത്യൻ ചിത്രങ്ങൾ
ടൊറോന്റോ: ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയുടെ അൻപതാം പിറന്
യോങ്കേഴ്സ്, റോക്ലാൻഡ് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് ഒന്ന് മുതൽ
ന്യൂയോർക്ക് : സുവിശേഷ പ്രാസംഗികനായ യു.ടി. ജോർജ് (Rtd. Deputy Chief ENGINEER) ഓഗസ
ഷിക്കാഗോയിൽ ഒരു വയസുകാരൻ മുങ്ങിമരിച്ച സംഭവം; അമ്മ അറസ്റ്റിൽ
ഷിക്കാഗോ : മിഷിഗൻ തടാകത്തിൽ വച്ച് ഒരു വയസുള്ള മകൻ മുങ്ങിമരി
ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 13 തീയതികളിൽ
ഡാളസ്:കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്) വാർ
സൗത്ത് ഡാളസിൽ വൻതോതിൽ മയക്കുമരുന്നുകളും ആയുധങ്ങളും പിടികൂടി; ഒരാൾ അറസ്റ്റിൽ
ഡാളസ്: സൗത്ത് ഡാളസിലെ ഒരു വീട്ടിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
ഫിലഡൽഫിയ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം
പിറവം വാര്‍ഷികസംഗമം ഒക്ടോബര്‍ 11ന്
ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസോസിയേഷ വാര്‍ഷിക സംഗമം ന്യൂയോര്
വി.എസിന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
ന്യൂയോർക്ക്: വി.എസ്. അച്യുതാനന്ദന്റെ വിയോഗം ഇന്ത്യന്‍ കമ്യൂണിസ
വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ഫോമ അനുശോചിച്ചു
ന്യൂയോർക്ക് : മുതിർന്ന കമ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയു
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകദിനം ആഘോഷിച്ചു
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
ഓര്മ ഇന്റര്‍നാഷനല്‍ പ്രസംഗമത്സരം രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു
ഫിലഡല്‍ഫിയ: ഓര്മ ഇന്റര്‍നാഷനല്‍ (ഓവര്‍സീസ് റസിഡന്റ് മലയ
ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ പ്രസിഡന്റയി എ.പി. സിംഗിനെ തെരഞ്ഞെടുത്തു
ഫ്ലോറിഡ: ഒർലാൻഡോ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ അന്താരാഷ്ട്ര കൺവ
യുഎസ് പോസ്റ്റൽ സർവീസിന്റെ ഉന്നത ശ്രേണിയിലെ മലയാളി സാന്നിധ്യം
ഹൂസ്റ്റൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസിന്റെ സൗത്ത് വെസ്റ
ഓര്മ ഇന്റര്‍നാഷണല്‍ "അമേരിക്ക 250'ന് തുടക്കമായി
ഫിലഡല്‍ഫിയ: ഓര്മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന
ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്നു മുതൽ
കോട്ടയം: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേ
സെന്റ് തോമസ് ദിനാചരണവും പ്രവർത്തനോദ്ഘാടനവും
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് തോ
Latest News
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്ത്യാ മുന്നണി മത്സരിക്കുമെന്ന് റിപ്പോർട്ട്
കലാഭവൻ നവാസിന്റെ സംസ്കാരം ഇന്ന്; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
ഉപകരണം കാണാതായതല്ല, പരിചയമില്ലാത്തതിനാൽ മാറ്റിവച്ചു; ആരോപണം തള്ളി ഡോ. ഹാരിസ് ചിറയ്ക്കൽ
രാജീവ് ചന്ദ്രശേഖർ ചത്തീസ്ഗഡിലേക്ക്; ജയിലിലെത്തി കന്യാസ്ത്രീകളെ കാണും
നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ പ്രതിനിധികളെ അയക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top