പാ​നാ​സോ​ണി​ക്ക് ഇ​ന്‍റ​ലി​ജ​ന്‍റ്ഹോം അ​പ്ല​യ​ൻ​സ്
ഇ​ന്‍റ​ലി​ജ​ന്‍റ് ഹോം ​അ​പ്ല​യ​ൻ​സ് റേ​ഞ്ചി​ലു​ള്ള റെ​ഫ്രി​ജി​റേ​റ്റ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, മൈ​ക്രോ​വേ​വ് തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ പാ​നാ​സോ​ണി​ക്ക് വി​പ​ണി​യി​ൽ എ​ത്തി​ച്ചു.

ഉൗ​ർ​ജ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​ക്കോ​നാ​വി ഇ​ൻ​വേ​ർ​ട്ട​ർ ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. റെ​ഫ്ര​ജി​റേ​റ്റ​റു​ക​ളു​ടെ നാ​ല് മോ​ഡ​ലു​ക​ൾ, വാ​ഷിം​ഗ് മെ​ഷീ​നു​ക​ളു​ടെ 17 മോ​ഡ​ലു​ക​ൾ, ഇ​ൻ​വേ​ർ​ട്ട​ർ മൈ​ക്രോ​വേ​വി​ന്‍റെ ഒ​രു മോ​ഡ​ൽ എ​ന്നി​വ​യാ​ണ് ക​ന്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ച്ച​തി​ലൂ​ടെ വി​ൽ​പ്പ​നി​യിൽ 40 ശ​ത​മാ​നം വ​ർ​ദ്ധ​ന​വാ​ണ് 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പാ​ന​സോ​ണി​ക് ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ ആ​ക്ടീ​വ് ഫോം ​ഫീ​ച്ച​റോ​ടെ 6.2 കി​ലോ മു​ത​ൽ 14 കി​ലോ വ​രെ ശേ​ഷി​യി​ലാ​ണ് വാ​ഷിം​ഗ് മെ​ഷീ​ൻ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ളി ഇ​ള​ക്കി​ക്ക​ള​യാ​നും ക​റ നീ​ക്കി​ക്ക​ള​യാ​നും സ്റ്റെ​യി​ൻ മാ​സ്റ്റ​ർ ഫീ​ച്ച​റു​മു​ണ്ട്. വി​ല 20,000 രൂ​പ മു​ത​ൽ 60000 രൂ​പ വ​രെ.


ഇ​ന്‍റ​ലി​ജ​ന്‍റ് ഇ​ക്കോ​നാ​വി സെ​ൻ​സ​റു​ക​ളോ​ടെ ഉ​യ​ർ​ന്ന കൂ​ളിം​ഗും മാ​ക്സി​മം ഉൗ​ർ​ജ​ലാ​ഭ​വും പ്ര​ദാ​നം ചെ​യ്യു​ന്ന ഈ ​റെ​ഫ്ര​ജി​റേ​റ്റ​റു​ക​ളി​ൽ 99.9 ശ​ത​മാ​നം ബാ​ക്ടീ​രി​യ​ക​ളെ​യും ന​ശി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള എ​ജി ക്ലീ​ൻ ടെ​ക്നോ​ള​ജി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വി​ല 307 ലി​റ്റ​ർ, 336 ലി​റ്റ​ർ റെ​ഫ്രി​ജി​റേ​റ്റ​റു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 37,000 രൂ​പ​യും 45,000 രൂ​പ​യു​മാ​ണ്. മൈ​ക്രോ​വേ​വു​ക​ളു​ടെ വി​ല 6700 രൂ​പ മു​ത​ൽ 20,990 രൂ​പ വ​രെ​യാ​ണ്.