ഗൂ​ഗി​ള്‍ പേ ​അ​ല്ല വാ​ല​റ്റ് ആ​പ്പ്
ഗൂ​ഗി​ള്‍ പേ ​അ​ല്ല വാ​ല​റ്റ് ആ​പ്പ്
Thursday, May 9, 2024 1:00 PM IST
സോനു തോമസ്
വാ​ല​റ്റ് ആ​പ്പ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് ഗൂ​ഗി​ള്‍. ഗൂ​ഗി​ള്‍ പേ​യു​മാ​യി വാ​ല​റ്റ് ആ​പ് തി​ക​ച്ചും വി​ത്യ​സ്ത​മാ​ണ്. ഡി​ജി​റ്റ​ല്‍ വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ഒ​രു ആ​പ്പാ​ണ് വാ​ല​റ്റ് ആ​പ്.

ഡി​ജി​റ്റ​ല്‍ കാ​ര്‍ കീ, ​മൂ​വി ടി​ക്ക​റ്റു​ക​ള്‍, ലോ​യ​ല്‍​റ്റി കാ​ര്‍​ഡു​ക​ള്‍, ട്രാ​ന്‍​സി​റ്റ് പാ​സു​ക​ള്‍, ഐ​ഡി​ക​ള്‍ തു​ട​ങ്ങി​യ​വ ആ​പ്പി​ല്‍ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യും.

പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഇ​ന്ത്യ​യി​ലെ ഗൂ​ഗി​ള്‍ വാ​ല​റ്റി​ല്‍ ഉ​ണ്ടാ​വി​ല്ല. പ​ണ​മി​ട​പാ​ടു​ക​ള​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള​താ​ണ് വാ​ല​റ്റ്.

അ​തി​നാ​യി ഗൂ​ഗി​ളി​ന്‍റെ ജി ​പേ ആ​പ്പ് ഉ​പ​യോ​ഗി​ക്കാം. ജി​പേ ആ​പ്പ് വാ​ല​റ്റു​മാ​യി ല​യി​പ്പി​ക്കു​മെ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ങ്ങ​നെ സം​ഭ​വി​ക്കി​ല്ലെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കൊ​ച്ചി മെ​ട്രോ, പി​വി​ആ​ര്‍ ഇ​നോ​ക്സ്, മേ​ക് മൈ ​ട്രി​പ്പ്, എ​യ​ര്‍ ഇ​ന്ത്യ, ഇ​ന്‍​ഡി​ഗോ, ഫ്‌​ളി​പ്പ്കാ​ര്‍​ട്ട്, അ​ഭി​ബ​സ്, ഷോ​പ്പേ​ഴ്സ് സ്റ്റോ​പ്പ്, ബി​എം​ഡ​ബ്ല്യൂ ഉ​ള്‍​പ്പ​ടെ 20 സ്ഥാ​പ​ന​ങ്ങ​ള്‍ വാ​ല​റ്റി​ന് വേ​ണ്ടി ഗൂ​ഗി​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ഭാ​വി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​വും. രാ​ജ്യ​ത്തെ ആ​ന്‍​ഡ്രോ​യി​ഡ് ഉ​പ​ഭോ​ക്താ​ക​ള്‍​ക്ക് മാ​ത്ര​മേ വാ​ല​റ്റ് ആ​പ് ല​ഭ്യ​മാ​വു​ക.

ഇ​ന്ത്യ​യി​ലെ എ​ല്ലാ പി​ക്‌​സ​ല്‍ സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ളി​ലും ഗൂ​ഗി​ള്‍ വാ​ല​റ്റ് ആ​പ്പോ​ടു കൂ​ടി​യാ​വും എ​ത്തു​ക. പ്ലേ ​സ്റ്റോ​റി​ല്‍​നി​ന്ന് ഇ​പ്പോ​ള്‍ വാ​ല​റ്റ് ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കാം.