എ​ച്ച്.​പി.​യു​ടെ ബാ​ക്ക് ടു ​കാ​ന്പ​സ് കാ​ന്പെ​യി​ൻ
എ​ച്ച്.​പി.​യു​ടെ  ബാ​ക്ക് ടു ​കാ​ന്പ​സ്  കാ​ന്പെ​യി​ൻ
Friday, August 24, 2018 3:45 PM IST
എ​ച്ച്പി ഇ​ന്ത്യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ക്രി​യേ​റ്റീ​വ് പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കു​മാ​യി ആ​ക്ടീ​വ് പെ​ൻ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പു​തി​യ എ​ച്ച്പി പ​വി​ലി​യ​ൻ എ​ക്സ് 360 പു​റ​ത്തി​റ​ക്കി.

എ​ച്ച്പി നോ​ട്ട് ബു​ക്കു​ക​ളോ​ടും ഡെ​സ്ക്ക് ടോ​പ്പു​ക​ളോ​ടും ഒ​പ്പം 34,000 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​ല 50,347 രൂ​പ മു​ത​ൽ. അ​തി​വേ​ഗ ചാ​ർ​ജിം​ഗും 11 മ​ണി​ക്കൂ​ർ വ​രെ നീ​ളു​ന്ന ബാ​റ്റ​റി ഉ​പ​യോ​ഗ​വും ഇ​തി​നു​ണ്ട്.


ര​ണ്ടു വ​ർ​ഷ​ത്തെ ദീ​ർ​ഘി​പ്പി​ച്ച വാ​റ​ണ്ടി, ഒ​രു വ​ർ​ഷ​ത്തേ​ക്ക് അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ള്ള കേ​ടു​പാ​ടു​ക​ൾ​ക്ക് പ​രി​ര​ക്ഷ, മാ​ക്ഫ്രീ ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷ, മോ​ഷ​ണ ഇ​ൻ​ഷൂ​റ​ൻ​സ്, 2500 രൂ​പ​യു​ടെ പൈ​ൻ പെ​ർ​ക്സ് ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ൾ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.