ഇ​നി​റ്റോ ഫെ​ർ​ട്ടി​ലി​റ്റി മോ​ണി​ട്ട​ർ അ​വ​ത​രി​പ്പി​ച്ചു
തൃ​​​ശൂ​​​ർ: ഫെ​​​ർ​​​ട്ടി​​​ലി​​​റ്റി മോ​​​ണി​​​ട്ട​​​ർ മെ​​​ഡി​​​ക്ക​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ ഇ​​​നി​​​റ്റോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ആ​​​ർ​​​ത്ത​​​വ​ ച​ക്ര​​ത്തി​​ലെ ഗ​​ർ​​ഭ​​ധാ​​ര​​ണ സാ​​ധ്യ ഏ​​റെ​​യു​​ള്ള ആ​​​റു ദി​​​ന​​​ങ്ങ​​​ൾ പ്ര​​​വ​​​ചി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഇ​​​നി​​​റ്റോ ഫെ​​​ർ​​​ട്ടി​​​ലി​​​റ്റി മോ​​​ണി​​​ട്ട​​​റി​​​ലു​​​ള്ള​​​ത്.

ഒ​​​രു കു​​​ഞ്ഞി​​​നു​​​വേ​​​ണ്ടി കൊ​​​തി​​​ച്ചി​​​രി​​​ക്കു​​​ന്ന ദ​​​മ്പ​​​തി​​​ക​​​ൾ​​​ക്ക് ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി​​​യു​​​ള്ള ദി​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വു ന​​​ല്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്. വീ​​​ട്ടി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ആ​​​റു ഫെ​​​ർ​​​ട്ടൈ​​​ൽ ദി​​​ന​​​ങ്ങ​​​ൾ ഈ ​​​സം​​​വി​​​ധാ​​​നം വ​​​ഴി ക​​​ണ്ടെ​​​ത്താം. ആ​​​ർ​​​ത്ത​​​വസൈ​​​ക്കി​​​ൾ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളും ഇ​​​തു ക​​​ണ്ടെ​​​ത്തും.


ഫ​​​ലം 99.12 ശ​​​ത​​​മാ​​​നം കൃ​​​ത്യ​​​ത ഉ​​​ള്ള​​​വ​​​യാ​​​ണെ​​​ന്ന്ഡ​​​ൽ​​​ഹി ഐ​​​ഐ​​​ടി​​​യി​​​ലെ ഡോ.​ ​​സ​​​തീ​​​ഷ് ദൂ​​​ബൈ പ​​​റ​​​ഞ്ഞു. വി​​​ല 3195 രൂ​​​പ. എ​​​ട്ടു ഫെ​​​ർ​​​ട്ടി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ പാ​​​ക്കേ​​​ജി​​​ന് 895 രൂ​​​പ​​​യും.