ഹോ​ണ​ർ 8എ​ക്സ് ഇ​ന്ത്യ​യി​ൽ
ഹു​വാ​വേ​യു​ടെ സ​ബ് ബ്രാ​ൻ​ഡാ​യ ഹോ​ണ​ർ, ഹോ​ണ​ർ 8എ​ക്സ് അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ട് ത​ങ്ങ​ളു​ടെ സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ ശ്രേ​ണി വി​പു​ല​മാ​ക്കു​ക​യാ​ണ്.

ഒ​ക്ടാ​കോ​ർ കി​രി​ൻ 710 ക​രു​ത്തു പ​ക​രു​ന്ന ഈ​സ്മാ​ർ​ട്ട്ഫോ ണി​ന് (6ജി​ബി +128ജി​ബി പ​തി​പ്പ്) 18999 രൂ​പ​യാ​ണ് വി​ല വി​ല.

ഹോ​ണ​ർ 8എ​ക്സ് നീ​ല, ക​റു​പ്പ്, ചു​വ​പ്പ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ആ​മ​സോ​ണി​ൽ മാ​ത്രം ല​ഭ്യ​മാ​വും. നീ​ല, ക​റു​പ്പ് നി​റ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 24 മു​ത​ൽ ആ​മ​സോ​ണി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും.