ഓ​പ്പോ എ7 ​സ്മാ​ർ​ട്ട്ഫോ​ണ്‍
ഓ​പ്പോ എ7 ​സ്മാ​ർ​ട്ട്ഫോ​ണ്‍
Monday, January 14, 2019 12:37 PM IST
സെ​ൽ​ഫി എ​ക്സ്പെ​ർ​ട്ടാ​യ ഓ​പ്പോ, ഇ​ട​ത്ത​രം വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി സ്മാ​ർ​ട്ട്ഫോ​ണാ​യ ഓ​പ്പോ എ7 ​പു​റ​ത്തി​റ​ക്കി.് 13+2 എം​പി ഇ​ര​ട്ട പി​ൻ ക്യാ​മ​റ​ക​ളും, 4230 എ​എം ബാ​റ്റ​റി​യും എ​ആ​ർ സ്റ്റി​ക്കും ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. മു​ൻ ക്യാ​മ​റ​യ്ക്ക് 16 എം​പി​യും, എ2.0 ​അ​പ്പേ​ർ​ച്ച​റും ഉ​ണ്ട്. ഗ്ലെ​യ​റി​ങ്ങ് ഗോ​ൾ​ഡ് ഗ്ലേ​സീ ബ്ലൂ ​എ​ന്നീ ര​ണ്ടു നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കും. ഇ​ത് വെ​ളി​ച്ച​ത്തി​ന​നു​സ​രി​ച്ച് മാ​റു​ന്ന നി​റം സൃ​ഷ്ടി​ക്കു​ന്നു.

ഓ​പ്പോ എ ​സീ​രി​സി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്ക്രീ​ൻ ബോ​ഡി അ​നു​പാ​ത​മു​ള്ള ( 88.4 ശ​ത​മാ​നം) ഫോ​ണാ​ണി​ത്. ഗോ​റി​ല്ല ഗ്ലാ​സ്സ് പോ​റ​ലു​ക​ളെ വ​ലി​യ തോ​തി​ൽ പ്ര​തി​രോ​ധി​ക്കു​ന്നു.


ഓ​പ്പോ എ 16,990 ​രൂ​പ​യ്ക്ക് ല​ഭ്യ​മാ​ണ്. ഇ​ത് 1416 രൂ​പ ഇ​എം​ഐ​യി​ൽ വാ​ങ്ങാ​വു​ന്ന​താ​ണ്. ഫ്ളി​പ്കാ​ർ​ട്ട്, ആ​മ​സോ​ണ്‍, പേ​ടി​എം മാ​ൾ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ എ7 ​ല​ഭ്യ​മാ​കും. പേ​ടി​എം മാ​ൾ 1500 രൂ​പ​യു​ടെ ക്യാ​ഷ്ബാ​ക്ക് വൗ​ച്ച​ർ ഓ​ഫ​ർ ചെ​യ്യു​ന്നു. ഇ​തു​കൂ​ടാ​തെ എ​ച്ച്ഡി​എ​ഫ്സി ക്രെ​ഡി​റ്റ് അ​ല്ലെ​ങ്കി​ൽ ഡെ​ബി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​വി​ന് അ​ഞ്ചു ശ​ത​മാ​നം കാ​ഷ്ബാ​ക്ക് നേ​ടാം.

ജി​യോ 3.2 ടി​ബി സൗ​ജ​ന്യ ഡേ​റ്റ​യും 4900 രൂ​പ​യു​ടെ വ​രെ അ​ധി​ക ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.