Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍...
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച...
പൊട്ടുവെള്ളരി: ഭാഗ്യതാരകം
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായ...
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും ...
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം;...
Previous
Next
Karshakan
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കളുടെ സഹായത്തോടെയാണ്. പശുവിന്റെയും ആടിന്റെയുമെല്ലാം ആമാശയവ്യൂഹത്തിലെ ആദ്യ അറയായ പണ്ടം അഥവാ റൂമനില്‍ ദഹന പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടത്തുന്നതിനായി അനേകലക്ഷം സൂക്ഷ്മാണുക്കളാണ് ഇടതടവില്ലാതെ പണിയെടുക്കുന്നത്.
ദഹനത്തെയും പോഷകനിര്മാണത്തെയും സഹായിക്കുന്ന ഈ മിത്രാണുക്കളില്‍ 80 ശതമാനത്തോളം ബാക്ടീരിയകളാണ്. ബാക്കി 20 ശതമാനം പ്രോട്ടോസോവ ഇനത്തില്‍പ്പെട്ട സൂക്ഷ്മാണുക്കളും മിത്രാണു കുമിളുകളുമാണ്. പൂര്‍ണാരോഗ്യമുള്ള ഒരു പശുവിന്റെ പണ്ടത്തില്‍ നിന്നു ശേഖരിക്കുന്ന ഒരു മില്ലിദ്രാവകത്തില് ഒരു ലക്ഷം കോടിയിലധികം മിത്രാണുക്കളായ ബാക്റ്റീരിയകളും ഒരു ദശല ക്ഷത്തിലധികം പ്രോട്ടോസോവകളും ഉണ്ടാവും എന്നാണ് ഏകദേശ കണക്ക്. ഇരുനൂറില്‍പ്പരം ഇനം ബാക്ടീരിയകളും ഇരുപതിലേറെ ഇനം പ്രോട്ടോസോവകളും ഈ ലക്ഷോപലക്ഷം സൂക്ഷ്മാണുക്കളിലുണ്ട്.
പണ്ടത്തില്വച്ച് ഈ സൂക്ഷ്മാണുക്കള്‍ പെരുകുകയും പുതുക്കുകയും ചെയ്യും. കന്നുകാലി കള്‍ക്കു നല്കുന്ന പുല്ലും പെല്ലറ്റും പിണ്ണാക്കുമെല്ലാം തരാതരം പോലെ ദഹിപ്പിച്ച്, നാരുകളെ പലവിധ ഫാറ്റി അമ്ലങ്ങളായും മാംസ്യമാത്രകളെ സൂക്ഷ്മാണു മാംസ്യമാത്രകളായും (മൈക്രോബിയല്‍ പ്രോട്ടീന്‍) പരിവര് ത്തനം ചെയ്ത് ആഗിരണം ചെയ്യാന്‍ പാകത്തിന് തയാറാക്കി നല്കുന്ന ആമാശയത്തിനുള്ളിലെ ആത്മാര് ത്ഥയുള്ള പാചകക്കാരാണ് ഈ മിത്രാണുക്കള്‍ എന്നു ചുരുക്കം.
പണ്ടത്തിനുള്ളിലെ മിത്രാണു ക്കളുടെ സേവനങ്ങള്‍ തീറ്റയുടെ ദഹനപ്രവര്‍ത്തനത്തിലും പോഷക നിര്‍മാണത്തിലും മാത്രമായി ഒതുങ്ങു ന്നതല്ല. ദഹനവ്യൂഹത്തില്‍ ഉപദ്രവ കാരികളായ അണുക്കളുടെ പെരുപ്പം തടയല്‍, ദഹനവ്യൂഹത്തിലെ ശ്ലേഷ് മസ്തരങ്ങളെ ഉപദ്രവകാരികളായ അണുക്കളില്‍ നിന്നും സംരക്ഷിക്കല്‍, ആമാശയവ്യൂഹത്തിലെത്തുന്ന വിഷവസ്തുക്കളെ നിര്‍വീര്യമാക്കല്‍, ജീവകം ബി., ജീവകം കെ. തുടങ്ങിയ വയുടെ തുടര്‍ച്ചയായ ഉത്പാദനം, ശരീരത്തിന് പ്രതിരോധ ശേഷി നല്കല് തുടങ്ങി മിത്രാണുക്കള്‍ കന്നുകാലികള്‍ക്ക് നല്കുന്ന സേവന ങ്ങളുടെ പട്ടിക വിപുലമാണ്.
ഈ സൂക്ഷ്മാണുക്കള്‍ നിലനില്ക്കാനും അവയുടെ വംശവര്‍ധനയ്ക്കും വേണ്ടി ചില പ്രത്യേക സാഹചര്യങ്ങളും അത്യാവശ്യമാണ്. റൂമനിലെ അമ്ലത 67 ആയിരിക്കണം. ഊഷ്മാവ് 38-42 ഡിഗ്രി സെല്‍ഷ്യസ് വേണം.
പണ്ടത്തിനുള്ളില്‍ ഉയര്‍ന്ന അള വില്‍ മിത്രാണുക്കള്‍ ഉണ്ടെങ്കില്‍ ദഹനപ്രവര്‍ത്തനവും പോഷകാഗീ രണവും കൂടുതല്‍ കാര്യക്ഷമമായി നടക്കും. അതു കന്നുകാലികളുടെ വളര്‍ച്ചയിലും ഉത്പാദനത്തിലുമെല്ലാം പ്രതിഫലിക്കും. പണ്ടത്തിനുള്ളില്‍ മിത്രാണുക്കളുടെ സാന്ദ്രത വര്‍ധി പ്പിച്ചാല് അതു കന്നുകാലികളുടെ ആരോഗ്യത്തിനും ഉത്പാദനത്തിനും ഏറെ ഗുണകരമാണന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
പണ്ടത്തി നുള്ളില്‍ സ്വാഭാവികമായി കണ്ടു വരുന്ന മിത്രാണുക്കളുടെ സാന്നിധ്യവും സാന്ദ്രതയും കൂടിയ അളവില്‍ ഉറപ്പുവരുത്തുന്നതിനായും മിത്രാ ണുക്കള്‍ നശിച്ചുപോവുന്ന സാഹചര്യ ങ്ങളില്‍ അവയുടെ സാന്ദ്രത വീണ്ടെടു ക്കുന്നതിനായും കര്‍ഷകര്‍ക്ക് തങ്ങളു ടെ ഉരുക്കള്‍ക്ക് നല്കുന്ന റെഡി മെയ്ഡ് മിത്രാണു മിശ്രിതമാണ് പ്രോബയോട്ടിക്കുകള്‍. ലാക്ടോബാ സില്ലസ്, ബിഫിഡൊബാക്ടീരിയം, സക്കറോമൈസസ് / യീസ്റ്റ് തുടങ്ങിയ ബാക്ടീരിയകളാണ് പ്രോബയോട്ടിക് മിത്രാണുമിശ്രിതത്തിലെ പ്രധാന ഘടകങ്ങള്‍.
പലതുണ്ട് ഗുണങ്ങള്‍
ഒരു വെടിക്ക് രണ്ടുപക്ഷി എന്നൊ രു പഴഞ്ചൊല്ലുണ്ട്. എന്നാല്‍, പ്രോബ യോട്ടിക്കുകളെക്കുറിച്ചാണ് പറയുന്ന തെങ്കില്‍ ഈ ചൊല്ലിന് ഒരു തിരുത്ത് വേണ്ടിവരും. പ്രോബയോട്ടിക്കുകള്‍ നല്കിയാല് നേട്ടം ഒന്നും രണ്ടുമല്ല പലതാണ്. പ്രോബയോട്ടിക്കുകള്‍ നല്കി പണ്ടത്തിനുള്ളില്‍ മിത്രാണു ക്കളുടെ സാന്ദ്രത വര്‍ധിപ്പിക്കുന്നതു കന്നുകാലികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും ഉത്പാദനത്തെ ഉയര്‍ത്തുമെന്നും വിവിധ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
മിത്രാണു ക്കളുടെ സാന്ദ്രത ഉയരുംതോറും തീറ്റപ്പുല്ലില്‍ അടങ്ങിയ വിവിധതരം നാരുകളുടെ അരവും ദഹനവും കൂടുതല്‍ കാര്യക്ഷമമാവുകയും കറവ പ്പശുക്കളില് ഉത്പാദനവും പാലിന്റെ ഫാറ്റ്, എസ്.എന്‍.എഫ്. ഉള്‍പ്പെടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്യും.
കാലിത്തീറ്റ / പെല്ലറ്റ്, ധാന്യപ്പൊടി കള്‍, ബിയര്‍ വേസ്റ്റ് പോലുള്ള സാന്ദ്രീ കൃത തീറ്റകള്‍ അധിക അളവില്‍ നല്കുമ്പോള് കന്നുകാലികളുടെ ആമാശയത്തിലെ അമ്ലനില ഏറെ നേരം ഉയര്ന്നുനില്ക്കുന്നത് അത്യുല് പാദനമുള്ള പശുക്കളില്‍ കാണുന്ന പ്രശ്നമാണ്. സബ് അക്യൂട്ട് റൂമിനെല്‍ അസിഡോസിസ് എന്നറിയപ്പെടുന്ന ഈ പ്രശ്നം ഉരുക്കളുടെ ആരോഗ്യ ത്തെ പലവിധത്തില്‍ ബാധിക്കും.
വയറിളക്കം, ഇടക്കിടെയുള്ള അകിടു വീക്കം, പാലില്‍ കൊഴുപ്പ് കുറയല്‍, കുളമ്പുകള്‍ക്ക് തേയ്മാനം തുടങ്ങി സബ് അക്യൂട്ട് റൂമിനെല്‍ അസിഡോസിസ് കാരണം ഉണ്ടാവുന്ന പ്രശ്ന ങ്ങള് നിരവധിയുണ്ട്. ദഹന പ്രവര് ത്തനങ്ങള് താറുമാറാകുകയും ചെയ്യും. സ്വാഭാവികമായി കാണുന്ന മിത്രാണുക്കള്‍ നശിക്കുന്നതിനും ഉപദ്രവകാരികളായ അണുക്കള്‍ പെരുകുന്ന തിനും പണ്ടത്തിലെ ഉയര്‍ന്ന അമ്ലനില വഴിയൊരുക്കും.
ഇത്തരം സാഹചര്യങ്ങളില്‍ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും അമ്ലനിലയിലുണ്ടാക്കാവുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും ദഹനത്തിനാവശ്യമായ മിത്രാണുക്കളുടെ സാന്നിധ്യം ഉറപ്പാക്കാനും പ്രോബയോട്ടിക് മിശ്രിതങ്ങള്‍ നല്‍കാവുന്നതാണ്. ഗുരുതരമായ സംക്രമികരോഗങ്ങളില് നിന്നും ചികിത്സയിലൂടെ രക്ഷപ്പെടുന്ന പശു ക്കള്‍ക്കും കിടാക്കള്‍ക്കും ശരീര ക്ഷീണം മറികടന്ന് പഴയ ആരോ ഗ്യവും ഉത്പാദനവും വീണ്ടെടുക്കാന്‍ പ്രോബയോട്ടിക്കുകള്‍ നല്‍കുന്നത് ഫലപ്രദമാണ്.
കന്നുകാലികള്‍ക്കാവശ്യമായ മാംസ്യത്തിന്റെയും ജീവകങ്ങളുടെയും ഉത്പാദകര്‍ കൂടിയാണ് മിത്രാണു സൂക്ഷ്മാണുക്കള്‍. അതിനാല്‍ ഇവ യുടെ സാന്ദ്രത ഉയരും തോറും ആമാശയത്തിനുള്ളില്‍ പോഷകോത് പാദനവും വര്‍ധിക്കും. വളര്ച്ചാപ്രായ ത്തിലുള്ള കിടാക്കളിലും മാംസോത് പാദനത്തിനായി വളര്‍ത്തുന്ന ഉരുക്ക ളിലും തീറ്റപരിവര്ത്തശേഷി ഉയര്‍ത്തുന്നതിനും ശരീരതൂക്കം വര്‍ധിപ്പിക്കുന്നതിനും മിത്രാണുമിശ്രിതങ്ങള്‍ മുതല്‍കൂട്ടാവും.
കുഞ്ഞുപശുക്കിടാ ക്കളിലും ആട്ടിന്കുഞ്ഞുങ്ങളുമെല്ലാം കോളിഫോം പോലുള്ള ഉപദ്രവകാരി കളായ ബാക്ടീരിയകള്‍ കാരണം ഉണ്ടാവുന്ന വയറിളക്കം തടയാന്‍ നല്കാവുന്ന പ്രതിരോധ മിശ്രിതം കൂടിയാണ് പ്രോബയോട്ടിക്കുകള്‍. തള്ളയില്‍ നിന്നും കുഞ്ഞുങ്ങളെ വേര്‍പിരിക്കല്‍/ വീനിംഗ് രോഗങ്ങള്‍, കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍, ദീര്‍ഘദൂരയാത്ര തുടങ്ങിയ ഘടക ങ്ങള് കന്നുകാലികളില്‍ ശരീരസമ്മര് ദമുണ്ടാക്കും.
ഇത്തരം സമ്മര്‍ദ സാഹചര്യങ്ങള്‍ ഉത്പാദനത്തെ ബാധിക്കുമെന്നു മാത്രമല്ല രോഗാണു ക്കളുടെ വളര്‍ച്ചയെ വേഗത്തിലാക്കു കയും ചെയ്യും. സമ്മര്‍ദമുണ്ടാവുന്ന ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാന്‍ കന്നുകാലികളെ പ്രാപ്ത മാക്കാന് മിത്രാണു മിശ്രിതങ്ങള്‍ ഒരു പരിധിവരെ സഹായിക്കും.
മറ്റ് മൃഗങ്ങള്‍ക്കും
കന്നുകാലികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെങ്കിലും നായ, പന്നി, മുയല്, കോഴികള്‍ തുടങ്ങിയ വളര്‍ത്തുജീവികളുടെ ദഹനപ്രവര്‍ത്തനങ്ങളിലും സൂക്ഷ് മാണുക്കള്‍ പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രോബയോട്ടിക് മിശ്രിതങ്ങള്‍ നല്‍കുന്നത് ഇവ യ്ക്കും പ്രയോജന പ്രദമാവും. ബ്രോയിലര്‍ കോഴികളില്‍ തീറ്റപരി വര്ത്തനശഷി ഉയര്‍ത്തുന്നതിനും വളര്‍ച്ചാനിരക്ക് വേഗത്തിലാക്കുന്നതിനും കുഞ്ഞുങ്ങളില്‍ മരണ നിരക്ക് കുറയ്ക്കുന്നതിനും പ്രോബയോട്ടിക്കുകള്‍ തുണയാവും.
മുട്ടക്കോഴി കളിലാവട്ടെ മുട്ടയുത്പാദന മിക വാണ് പ്രോബയോട്ടിക്കുകള്‍ നല് കുന്ന ഗുണം. കോഴികള്‍ക്ക് മാത്രമല്ല ഓമനപക്ഷികള്ക്കും താറാവുകള്‍ ക്കുമെല്ലാം മിത്രാണു മിശ്രിതങ്ങള്‍ നല്‍കുന്നത് എപ്പോഴും നേട്ടം തന്നെ. നായ, പന്നി, പൂച്ച, മുയല് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ വളര്‍ച്ചനിരക്കും രോഗപ്രതിരോധഗുണവും മെച്ചപ്പെ ടുത്താന്‍ പ്രോബയോട്ടിക്കുകള്‍ ഉപ യോഗ പ്പെടുത്താം. പ്രത്യേകിച്ച് ശരീര സമ്മര്‍ദമുണ്ടാക്കുന്ന സമയങ്ങളില്‍ പ്രോബയോട്ടിക്കുകളില്‍ അടങ്ങിയ മിത്രാണുക്കള്‍ അരുമകളുടെ ആരോഗ്യ സംരക്ഷകരായി മാറും.
മുടക്കുമുതല്‍ ഇരട്ടിയായി തിരിച്ചുനല്‍കും
വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്കാവുന്ന പ്രോബയോട്ടിക്കുകളില്‍ ഏറ്റവും പരി ചിതമായതും എളുപ്പത്തില്‍ ലഭ്യ മായതും വീട്ടില്‍ ഉപയോഗിക്കുന്ന യീസ്റ്റ് ആണ്. പ്രോബയോട്ടിക് ആയി യീസ്റ്റ് ദിവസം 2 ഗ്രാം എന്ന അളവില്‍ കന്നു കുട്ടികള്‍ക്കും അഞ്ച് ഗ്രാം അള വില്‍ കറവയുള്ള പശുക്കള്‍ക്കും നല്‍കാം.
ലാക്ടോബാസില്ലസ്, ബിഫി ഡൊ ബാക്ടീരിയം, പ്രൊപ്പിയോണി ബാക്ടീ രിയ, യീസ്റ്റ് / സക്കറോ മൈസസ് സെര്‍വീസിയ തുടങ്ങിയ ഉപകാരി കളായ അണുക്കളെ തരാതരം പോലെ ഉള്‍പ്പെടുത്തി തയാറാക്കിയ നിരവധി റെഡിമെയ്ഡ് പ്രോബയോട്ടിക്കുകളും വിപണിയില്‍ സുലഭമാണ്. ഫീഡ് അപ് യീസ്റ്റ്, പീബയോട്ടിക്, എക്കോ ട്ടാസ് തുടങ്ങിയവ ഇവയില്‍ ചിലതാണ്.
ഉപകാരികളായ പ്രോബയോട്ടിക് അണുക്കള്‍ക്കൊപ്പം അവയുടെ വളര്‍ച്ച യ്ക്കും പെരുക്കത്തിനും വേണ്ട അനു കൂല സാഹചര്യം ഒരുക്കി നല്കുന്ന പ്രീബയോട്ടിക്ക് ഘടകങ്ങളും എന്‍ സൈമുകളും ചേര്‍ത്ത് ഒരു പടി കൂടി മികച്ചതാക്കിയ സിംബയോട്ടിക്ക് എന്ന റിയപ്പെടുന്ന പ്രോബയോട്ടിക്, പ്രീബ യോട്ടിക്ക് മിശ്രിതങ്ങളും വിപണി യിലുണ്ട്.
പ്രോബയോട്ടിക്കുകളും സിംബയോട്ടിക്കുകളും വാങ്ങുന്നതിനു മുടക്കുന്ന പണം മറ്റൊരുവഴിയില്‍ ഇരട്ടിയായി കര്‍ഷകനു തന്നെ തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്ര വുമല്ല, ഫാമുകളിലും മറ്റും അധിക മായി ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യ ങ്ങളെ ഒഴിവാക്കാനും പ്രോബയോട്ടി ക്കുകള് സഹായിക്കും.
ഡോ.എം. മുഹമ്മദ് ആസിഫ്
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി

എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
Latest News
കുവൈറ്റിൽ സന്ദർശക വിസയുടെ ശമ്പളപരിധി ഉയർത്താൻ നീക്കം
"നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുത്': റെയിൽവേ മന്ത്രിക്ക് ശശി തരൂർ കത്തയച്ചു
ആവേശം അവസാന പന്തോളം; രണ്ടാം ട്വന്റി-20യിലും ഇന്ത്യക്ക് വിജയം
തോട്ടിയുടെ കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു
ഹൂഡയും സഞ്ജുവും തകർത്താടി; ഇന്ത്യക്ക് കൂറ്റൻ സ്കോർ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top