HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
മൈലാടുംപാറയ്ക്കു പോകാം; പാർക്കാ...
പനംകുട്ടിയില്‍ കുടപ്പന വസന്തം
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ...
നൂറിലധികം താമരയിനങ്ങൾ പ്രജിഷ...
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ...
കുട്ടനാട്ടിലും തഴച്ചുവളരും റംബ...
ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ...
Previous
Next
Karshakan
കൂവകൃഷിയിൽ നേട്ടംകൊയ്ത് യുവകർഷകൻ
Monday, October 7, 2024 10:31 AM IST
ജോയി കിഴക്കേൽ
ഔഷധഗുണം കൊണ്ടും പോഷകഗുണം കൊണ്ടും സന്പന്നമായ കൂവകൃഷിയിലൂടെ നാടിനെ ഹരിതാഭമാക്കുകയാണ് യുവ കർഷകനായ സിബി കെ. ജോണ്‍. നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ തലമുറ പിന്നോട്ടുപോയാൽ കൂവകൊണ്ടുള്ള വിഭവങ്ങൾ കഴിക്കാത്തവർ വിരളമായിരുന്നു.
എന്നാൽ ഇന്ന് കൂവക്കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരുന്പോൾ ഇതിന്റെ അനന്ത സാധ്യത തിരിച്ചറിഞ്ഞ് കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ് ഇദ്ദേഹം.
മൂലമറ്റത്തിനു സമീപം വെള്ളിയാമറ്റം സ്വദേശിയായ സിബി കെ. ജോണ്‍ കിഴക്കേക്കര വീടിനോടു ചേർന്നുള്ള മൂന്നേക്കറിൽ അരയേക്കർ സ്ഥലത്താണ് കൂവകൃഷി ചെയ്യുന്നത്.
വാഴത്തോട്ടത്തിൽ ഇടവിളയായാണ് കൃഷി. കൂവയുടെ മൂല്യ വർധിത ഉത്പന്നം നിർമിച്ച് വിപണനം നടത്തി മികച്ച വരുമാനമാണ് നേടുന്നത്.
കൂവപ്പൊടി നിർമാണം
സ്വന്തം കൃഷിയിടത്തിലെ കൂവയ്ക്കു പുറമേ സമീപ പ്രദേശങ്ങളിലെ കർഷകരിൽനിന്നും കൂവ വാങ്ങിയാണ് കൂവപ്പൊടി ഉത്പാദിപ്പിക്കുന്നത്. വേര് നീക്കം ചെയ്ത് നൽകുന്ന പച്ചക്കൂവ കിലോയ്ക്ക് 20നും ഒരുക്കാത്തത് 15 രൂപയ്ക്കുമാണ് വാങ്ങുന്നത്.
ഒരു വർഷം മൂന്നു ടണ്‍ കൂവ പുറത്തുനിന്ന് വാങ്ങുന്നുണ്ടെന്ന് സിബി പറഞ്ഞു. യന്ത്രം ഉപയോഗിച്ചാണ് കൂവ അരച്ചെടുക്കുന്നത്. 20,000 മുതൽ 60,000 രൂപ വരെ വിലയുള്ള മെഷീനാണ് കൂവ അരയ്ക്കാൻ ഉപയോഗിക്കുന്നത്.
ഒരു ദിവസം 300 കിലോ വരെ അരച്ചെടുക്കാൻ കഴിയുന്ന മെഷീനാണ് സിബിയുടേത്. അരച്ചെടുക്കുന്ന കൂവപ്പൊടി വലിയ പാത്രങ്ങളിലാക്കി വെള്ളം ഒഴിച്ച് മൂടി വയ്ക്കും. പൊന്തിവരുന്ന പിശട് ദിവസവും ഉൗറ്റിക്കളയും.
ഇങ്ങനെ ആറോ ഏഴോ ദിവസം ആവർത്തിക്കുന്പോൾ അടിയിൽ ശുദ്ധമായ കൂവപ്പൊടി അവശേഷിക്കും. ഇത് വെയിലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഉണങ്ങിയ പൊടി പ്ലാസ്റ്റിക് ജാറുകളിൽ ശേഖരിക്കും.
പിന്നീട് 100, 250, 500 ഗ്രാം, ഒരു കിലോ എന്നീ തോതിൽ പ്ലാസ്റ്റിക് കവർ, ബോട്ടിലുകൾ എന്നിവയിൽ നിറയ്ക്കും.
വിപണനം
വെള്ള, മഞ്ഞ, നീല, കുഴി എന്നിങ്ങനെ വിവിധയിനം കൂവകളുണ്ട്. ഇതിൽ മഞ്ഞ, നീല എന്നീ ഇനം കൂവയിൽനിന്നുള്ള പൊടിയാണ് സിബി ഉത്പാദിപ്പിക്കുന്നത്. ബേക്കറികൾ, പലചരക്കു കടകൾ, മെഡിക്കൽ ഷോപ്പുകൾ, ടൂറിസം സെന്ററുകൾ, കോതമംഗലം, എറണാകുളം കേന്ദ്രീകരിച്ചുള്ള കയറ്റുമതി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കൂവപ്പൊടി വിൽപ്പന നടത്തുന്നത്.
വിദേശത്തേക്ക് പോകുന്ന ധാരാളം പേർ കൂവപ്പൊടി വാങ്ങാൻ വീട്ടിലെത്തുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. മഞ്ഞ കൂവപ്പൊടി കിലോയ്ക്ക് 1,300 രൂപയ്ക്കും നീല 1,400 രൂപയ്ക്കുമാണ് വിൽക്കുന്നത്. പേൾസ് ആരോറൂട്ട് എന്ന പേരിലാണ് ഉത്പന്നത്തിന്റെ വിപണനം.
പോഷക മൂല്യം
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, മംഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സന്പന്നമാണ് കൂവപ്പൊടി. ക്ഷീണമകറ്റാനും രോഗശമനത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് ഫലപ്രദമാണ്.
വയറിളക്കം ശമിപ്പിക്കാൻ ഉത്തമമാണ്. മൂത്രാശയരോഗം, കാൻസർ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം നൽകുന്നതിനും സഹായകമാണ്. ഹൃദയാരോഗ്യത്തിനും രക്തചംക്രമണത്തിനും വളർച്ചയെ പ്രതിരോധിക്കാനും കൂവപ്പൊടി നല്ലതാണ്.
ഔഷധ നിർമാണത്തിനും ചർമം മൃദുലമാക്കുന്ന ക്രീമുകളിലും ടാൽക്കം പൗഡറുകളിലും ഇത് ഉപയോഗിക്കുന്നുണ്ട്.
കുറുക്കും അടയും
ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്നതും ശരീരത്തിന് ഗുണം നൽകുന്നതുമായ വിഭവമാണ് കൂവക്കുറുക്ക്. ഏതാനും സ്പൂണ്‍ കൂവപ്പൊടി എടുത്ത് പാത്രത്തിൽ പച്ചവെള്ളം ചേർത്ത് ഇളക്കിയശേഷം ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേർത്താൽ കൂവപ്പൊടികുറുക്കായി.
വാഴയിലയിൽ അട ഉണ്ടാക്കി ക്കഴിക്കാൻ കൂവപ്പൊടി ഒന്നാംതരമാണ്. പാലിൽ ചേർത്തും കഴിക്കാം. പുട്ട്, അപ്പം, ഇഡലി എന്നിവയിൽ ചേരുവയായും ഉൾപ്പെടുത്താം. കേക്ക്, ബർഗർ, ബ്രഡ്, സ്റ്റൂ , ഹൽവ, ജാം, ഐസ്ക്രീം, പുഡിംഗ് തുടങ്ങിയ നിരവധി വിഭവങ്ങളുമുണ്ടാക്കാം.
അനുകൂല കാലാവസ്ഥ
കേരളത്തിലെ അന്തരീക്ഷ ഊഷ്മാവും മഴയുടെ തോതും കൂവക്കൃഷിക്ക് ഏറെ അനുകൂലമാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ പുതുമഴയോടെ കൂവ കൃഷി നടത്താം. മൂന്നിഞ്ച് അകലത്തിലും ഒന്നര ഇഞ്ച് താഴ്ച്ചയിലുമാണ് വിത്ത് നടുന്നത്.
ചാണകം, കോഴിക്കാഷ്ഠം ചപ്പുചവറുകൾ എന്നിവ വളമായി ഉപയോഗിക്കാം. ജനുവരി, ഫെബ്രുവരി മാസമാണ് വിളവെടുപ്പിന്റെ സമയം. പച്ചക്കറികളുടെയും മറ്റ് പല വിളകളുടെയും ഇടയിൽ കൂവ നട്ടാൽ കീടങ്ങളും പ്രാണികളും അവയെ ആക്രമിക്കുന്നത് തടയാനാകും.
കൂവക്കൃഷിക്കു പുറമേ റബർ, കൊക്കോ, കമുക്, മരിച്ചീനി, വാഴ എന്നീ കൃഷികളുമാണ് ഈ യുവകർഷകൻ നടത്തിവരുന്നത്. ഇതോടൊപ്പം കാലിവളർത്തലുമുണ്ട്. കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണ സിബിക്ക് ലഭിക്കുന്നുണ്ട്.
ഭാര്യ: ലിറ്റി ജോസ്, മക്കൾ: റോസന്ന, ബ്രിജിറ്റ്, മേരി.
മൈലാടുംപാറയ്ക്കു പോകാം; പാർക്കാൻ എക്സോട്ടിക് ഈഡൻ
ഇടുക്കി ജില്ലയിൽ ചെല്ലാർകോവിൽ മൈലാടുംപാറയിലെ എക്സോട്ടിക് ഈഡൻ, തേക്കടി ഒരു ഫാം ഹൗസ് മാത്ര
പനംകുട്ടിയില്‍ കുടപ്പന വസന്തം
കണ്ണിനും മനസിനും കുളിര്‍മ സമ്മാനിച്ച് പനംകുട്ടിയില്‍ കൂട്ടത്തോടെ കുടപ്പനകള്‍ പൂവിട്ടു. അടിമാ
ചേനകൃഷിയിലെ ജോണ്സണ് സ്റ്റൈൽ
ചേനകൃഷിയിൽ പുതുചരിതം രചിക്കുകയാണ് തൊടുപുഴ ഏഴല്ലൂർ പൊട്ടനാനിക്കൽ ജോണ്സണ്. കൃഷിയിലെ വ്
"കതിർ' ആപ്പ്: കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ
കേരളത്തിന്റെ കാർഷിക മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്ര
നൂറിലധികം താമരയിനങ്ങൾ പ്രജിഷയ്ക്കു സ്വന്തം
നൂറിലധികം വ്യത്യസ്ത ഇനം താമരകളുടെ ശേഖരവുമായി വയനാട് മീനങ്ങാടി സ്വദേശി പ്രജിഷ. മകൾ ശ്രീപത്
ഉത്തമ കർഷകനായി രവീന്ദ്രൻ നായർ
അറവുകാരന്റെ മുന്നിൽ ഊഴം കാത്തു തല കുനിച്ചു നിന്ന പശുക്കിടാവിനെ 33 വർഷം മുന്‍പു 1050 രൂപാ കൊടുത
ചെണ്ടുമല്ലി പാടം പൂത്തുലഞ്ഞു മേഴ്സിയ്ക്ക് സ്വപ്ന സാഫല്യം
ചെറുപ്പകാലത്ത് ഓണപൂക്കളം തയാറാക്കുന്പോൾ മേഴ്സിയമ്മയുടെ മനസിൽ തോന്നിയ ആഗ്രഹമാണ് പൂക്കൾക്ക
കുട്ടനാട്ടിലും തഴച്ചുവളരും റംബുട്ടാനും മാങ്കോസ്റ്റിനും
കുട്ടനാട്ടിൽ റംബുട്ടാനും, മാങ്കോസ്റ്റിനും ആദായകരമായി വളർത്താൻ കഴിയുമെന്നു പറഞ്ഞാൽ ചിലരെങ്
ഹൈഡ്രോപോണിക്സിൽ നേട്ടം കൊയ്ത് ടെക്നോ പാർക്ക് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കാര്യവട്ടം പുല്ലാന്നിവിളയിലെ 13 സെന്റിൽ ഫാം ഹൗസും ഹൈഡ്രോ
പാഷൻ ഫ്രൂട്ട്: പണം നേടാൻ പുതുവഴി
പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്
പൈനാപ്പിള്‍ വിപണിയില്‍ വീണ്ടും മധുരിക്കും കാലം
വിപണിയില്‍ വീണ്ടും വില ഉയര്‍ന്നതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. കഴിഞ്ഞ ഡ
സൂര്യകാന്തി ശോഭയിൽ വട്ടവട
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സ
അഞ്ചുരുളിയിൽ നിന്നൊരു സ്വർണയില
ഇടുക്കി ജില്ലയിലെ അഞ്ചുരുളി മലയിൽനിന്നു സ്വർണയില വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെ
ആന്റണിയുടെ തോട്ടം വിളസമൃദ്ധം
ജെെവ പച്ചക്കറി കൃഷിയിൽ ചരിത്രമെഴുതുകയാണു തൊടുപുഴ ആലക്കോട് പള്ളത്ത് പി.സി.ആന്റണി. ആറേക്ക
35 വർഷമായി ശശിധരന് മുഖ്യം ചീരകൃഷി
കണ്ണൂർ പെരളം കരിവെള്ളൂർ കുണിയനിൽ താമസിക്കുന്ന വി. ശശിധരൻ നെല്ല് ഉൾപ്പെടെ എല്ലാത്തരം കൃഷിയി
കൊയ്ത്തുത്സവം ആവേശമായി; ചെറുധാന്യകൃഷിയിൽ നൂറുമേനി
ചെറുധാന്യങ്ങളുടെ കലവറയായി ഇടുക്കി ജില്ലയെ മാറ്റുകയും ആരോഗ്യസംരക്ഷണത്തിന് കരുത്ത് പകരുകയ
പ്രകൃതിദത്ത ഉത്പന്നങ്ങളുമായി ലോകം കീഴടക്കാൻ ദാ... ഒരു കടനാട്ടുകാരൻ
ഉമിക്കിരി മുതൽ കസ്തൂരി മഞ്ഞൾവരെ, റോസ് വാട്ടർ മുതൽ കുങ്കുമാദി തൈലം വരെ. ഇതിനു പുറമേ വിവിധ സുഗ
പച്ചക്കറികൾക്ക് ലാഭവഴിയൊരുക്കി സുജിത്തിന്റെ തോട്ടങ്ങൾ
കാലാവസ്ഥാ മാറ്റങ്ങളെ അതിജീവിച്ചു മികച്ച രീതിയിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിൽ എക്കാലത്
വിദേശ പഴങ്ങൾക്ക് ഇവിടെ സുവർണകാലം, ആദായമുണ്ടാക്കാൻ 10 പഴവർഗങ്ങൾ
വിദേശ ഇനം പഴവർഗങ്ങളുടെ കൃഷിക്കും വിപണനത്തിനും അനന്ത സാധ്യതകളാണു കേരളത്തിലുള്ളത്. അതു മുന
പാലക്കാടിന് പോകാം, ഉപ്പേരി കൊറിക്കാം
ഓണക്കാലം പച്ചക്കറികളുടെയും നേന്ത്രക്കായ (ഏത്തക്കായ)യുടെയും വിളവെടുപ്പു കാലം കൂടിയാണ്. പാലക്
അരുണിനെ വാനില ചതിച്ചു; ഗൗരാമി വാരിക്കോരി നൽകി
കോട്ടയത്തിന്റെ മീശപ്പുലിമലയെന്നറിയപ്പെടുന്ന മുതുകോരമലയുടെ താഴ്വാരത്ത് കുന്നുകൾ കോട്ട കെ
അഴകുവിടർത്തി സജിയുടെ ഡ്രാഗണ്തോട്ടം
മണ്ണിനെ സ്നേഹിച്ച് കൃഷിയുടെ ഉപാസകനായി മികച്ച വരുമാനവും അതിലേറെ ആത്മസംതൃപ്തിയും സ്വന്തമാക്കി
കുഴൽ തൂണുകളിൽ ഡ്രാഗണ്‍ ഫ്രൂട്ട് നൂറുമേനി
കോതമംഗലം വെളിയേൽച്ചാൽ വിർഗോ ഇൻഡസ്ട്രീസ് ഉടമ അഡ്വ. ജോബി സെബാസ്റ്റ്യൻ വികസിപ്പിച്ചെടുത്ത കു
സർവം ജെെവസന്പുഷ്ടം ഈ ശിവോഹം
ഐഎസ്ആർഒയുടെ ഇന്ത്യ ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് ടെക്നോളജിയിലെ ഭാരിച്ച ഉത്തരവാദിത്ത
ജോസഫിന് അത്രയ്ക്ക് ഇഷ്ടമാണ് പശുക്കളെ
കറവയുള്ള പത്ത് പശുക്കളും അവയുടെ കിടാക്കളും ജോസഫിന്റെ സന്പത്താണ്. സ്വന്തം മക്കളെപ്പോലെ പരിപ
റബറിനു പകരം കുരുമുളകിലേക്ക് തിരിഞ്ഞ് ബിബിൻ
മൂന്നേക്കറിലെ റബർ വെട്ടിമാറ്റി പകരം കുരുമുളക് പരീക്ഷിക്കുകയാണ് പാലാ - കടനാട് പഞ്ചായത്തിലെ
പൂ പറിക്കാം, പൂക്കളമിടാം... ഓണം വരവായി
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹജമായ പാരസ്പര്യത്തിന്റെ മഹോത്സവമായി വീണ്ടുമൊരു ഓണക്കാലം
വരവൂരിന്റെ വരദാനം കൂർക്ക
മേയ് മാസത്തിൽ മഴ എത്തിയാൽ വരവൂരുകാർക്കു സന്തോഷമാകും. എന്നാൽ, ജൂണിൽ അത് അധികമായാൽ അവരുടെ
നെൽവിത്ത് വിതയ്ക്കാൻ ഇനി ഡ്രോണും
വിത്ത് വിതയ്ക്കാൻ നിലം ഒരുക്കിക്കഴിഞ്ഞാൽ കർഷകൻ ഏറ്റവും കൂടുതൽ ചിന്തിക്കുന്നതു വിത്തിനെക്കുറി
റബർ കേരളത്തിൽ എത്തിയ വഴി?
1876ൽ ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളിൽ നിന്നു ശേഖരിച്ച് ഏഷ്യയിലെ റബർ കൃഷിയുടെ ഈറ്റില്ലമെന്ന

Latest News
പാലക്കാട് കള്ളപ്പണ വിവാദം: റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ കഞ്ചാവ് വേട്ട; മൂന്ന് പേര് പിടിയില്‍
നാട്ടിലാണ്, ജയിച്ചേ പറ്റൂ! ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരേ
പരാജയപ്പെട്ടെങ്കിലും പ്രചാരണവിഷയങ്ങളിലൂന്നിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: കമലാ ഹാരിസ്
നാളെ മുതല്‍ മഴ കനക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top