Tax
Services & Questions
സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല
സ്റ്റാറ്റ്യൂട്ടറി പെൻഷന്  അർഹതയില്ല
2007ജൂ​ണ്‍ മു​ത​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ടു​ത്ത മാ​സം എ​ന്നെ ഫു​ൾ​ടൈം മീ​നി​യ​ൽ ആ​യി പ്ര​മോ​ട്ട് ചെ​യ്യും എ​ന്ന​റി​യാ​ൻ ക​ഴി​ഞ്ഞു. എ​നി​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ? ഞാ​ൻ 1-4-2013നു ​മു​ന്പ് സ​ർ​വീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളാ​ണ്.
കെ.​വി. ല​താ​ദേ​വി, തൃ​ശൂ​ർ

താ​ങ്ക​ൾ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത ഇ​ല്ല. 1-4-2013നു ​മു​ന്പ് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് തു​ട​ർ​ന്നു​വ​രു​ന്ന​വ​ർ 1-4-2013നോ ​അ​തി​നു ശേ​ഷ​മോ പു​തി​യ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചാ​ൽ മാ​ത്ര​മേ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ നി​ല​നി​ർ​ത്തു​ക​യു​ള്ളൂ. പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തിയി​ൽ ഉ​ൾ​പ്പെ​ട്ട​ത​ല്ല. പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ന​ൽ​കി​യ പെ​ൻ​ഷ​ൻ സ്കീ​മാ​ണ് നി​ല​വി​ലു​ള്ള​ത്.