Tax
Services & Questions
രണ്ടു ഗഡു ക്ഷാമബത്ത (ഡിഎ): പെൻഷൻകാരുടെ കുടിശിക നൽകി, ജീവനക്കാരുടേത് ജൂണിൽ ലഭിക്കും
രണ്ടു ഗഡു ക്ഷാമബത്ത (ഡിഎ): പെൻഷൻകാരുടെ കുടിശിക നൽകി, ജീവനക്കാരുടേത് ജൂണിൽ ലഭിക്കും
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. 2019 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഉ​ത്ത​ര​വാ​യ രണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത​യു​ടെ വി​ശ​ദ​വി​വ​രം ല​ഭി​ച്ചാ​ൽ ഉ​പ​കാ​ര​മാ​ണ്.

ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക്ഷാ​മ​ബ​ത്ത /ക്ഷ​മാ​ശ്വാ​സം 15% ആ​ണ​ല്ലോ. ജീ​വ​ന​ക്കാ​ർ​ക്ക് ക്ഷാ​മ​ബ​ത്ത /ക്ഷ​മാ​ശ്വാ​സം പ​ണ​മാ​യി നൽ കണമെന്നല്ലേ ഉത്തരവ്. ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​മോ?
ലീ​ന, പ​ള്ളം

04- 04- 2019ലെ ​ഗ.ഉ(പി) 44/ 2019/ധന. ഉ​ത്ത​ര​വു പ്ര​കാ​രം ര​ണ്ടു ഗ​ഡു ക്ഷാ​മ​ബ​ത്ത അ​നു​വ​ദി​ച്ചു. 1-1-2018 മു​ത​ൽ 17 ശ​ത​മാ​നം ഡി​എ​യും 1- 7- 2018 മു​ത​ൽ 20 ശ​ത​മാ​നം ഡി​എ​യും ഉ​ൾ​പ്പെ​ടെ അഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​ വ​രു​ന്നു. ഇ​തി​ൽ 1-1-2018 മു​ത​ൽ 30-4-2019 വ​രെ​യു​ള്ള പെ​ൻ​ഷ​ൻ​കാ​രു​ടെ ഡി​എ കു​ടി​ശി​ക മേ​യ് മാ​സ​ത്തെ പെ​ൻ​ഷ​നോ​ടൊ​പ്പം ന​ൽ​കിയിട്ടു ണ്ട്. ജീ​വ​ന​ക്കാ​രു​ടെ ഡി​എ​യു​ടെ കു​ടി​ശി​ക മേ​യ് മാ​സ​ത്തെ ശ​ന്പ​ള​ത്തോ​ടൊ​പ്പം (ജൂ​ണി​ൽ ല​ഭി​ക്കു​ന്ന ശ​ന്പ​ളം) ന​ൽ​കു​ന്ന​താ​ണ്.