x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ് ഡേ ​അ​വ​സാ​ന ട്രെ​യി​ല​ർ എ​ത്തി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 24, 2026 11:34 AM IST | Updated: November 24, 2026 11:34 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി മാ​ർ​വ​ൽ സീ​രി​സി​ലെ ‘അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ് ഡേ’ ​അ​വ​സാ​ന ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. അ​വ​ഞ്ചേ​ഴ്സി​നൊ​പ്പം ഫ​ന്‍റാ​സ്റ്റി​ക് ഫോ​ർ, എ​ക്സ് മെ​ൻ ടീം ​തു​ട​ങ്ങി​യ വ​മ്പ​ൻ ആ​ളു​ക​ളും ഈ ​ചി​ത്ര​ത്തി​ലു​ണ്ട്.

‘അ​യ​ൺ മാ​ൻ’ താ​രം റോ​ബ​ർ​ട് ഡൗ​ണി ജൂ​നി​യ​ർ വി​ല്ല​നാ​കു​ന്നു എ​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ലോ​കി, തോ​ർ എ​ന്നി​വ​രെ കൂ​ടാ​തെ ക്യാ​പ്റ്റ​ൻ അ​മേ​രി​ക്ക​യും ഡൂം​സ് ഡേ​യി​ൽ തി​രി​ച്ചെ​ത്തു​ന്നു.
 

ചാ​ൾ​സ് എം. ​സേ​വ്യ​റാ​യി പാ​ട്രി​ക് സ്റ്റി​വാ​ർ​ട്ടും മാ​ഗ്നെ​റ്റോ ആ​യി ഇ​യാ​ൻ മ​ക്കെ​ല്ല​വും ഡൂം​സ്ഡേ​യി​ൽ തി​രി​ച്ചെ​ത്തു​ന്നു​ണ്ട്. 2019-ൽ ​പു​റ​ത്തി​റ​ങ്ങി​യ എ​ൻ​ഡ്‌​ഗെ​യി​മി​ന് ശേ​ഷ​മു​ള്ള ആ​ദ്യ അ​വ​ഞ്ചേ​ഴ്സ് ചി​ത്ര​ത്തി​ൽ ക്രി​സ് ഇ​വാ​ൻ​സ്, ക്രി​സ് ഹെം​സ്‌​വ​ർ​ത്ത്, പെ​ഡ്രോ പാ​സ്ക​ൽ, പോ​ൾ റ​ഡ്, ആ​ന്റ​ണി മാ​ക്കി, ഫ്ലോ​റ​ൻ​സ് പ്യൂ, ​വ​നേ​സ കി​ർ​ബി, ടോം ​ഹി​ഡി​ൽ​സ്റ്റ​ൺ, ഇ​യാ​ൻ മ​ക്ക​ല്ല​ൻ, പാ​ട്രി​ക് സ്റ്റു​വാ​ർ​ട്ട്, സി​മു ലി​യു, ചാ​നിം​ഗ് ടാ​റ്റം തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. 

മൂ​ന്ന് വ്യ​ത്യ​സ്ത യൂ​ണി​വേ​ഴ്സു​ക​ളി​ലെ മാ​ര്‍​വ​ൽ സൂ​പ്പ​ർ​ഹീ​റോ​ക​ൾ ഡോ​ക്ട​ർ ഡൂ​മി​നെ നേ​രി​ടു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​മേ​യം. ആ​ഗോ​ള​ത​ല​ത്തി​ൽ ഡി​സം​ബ​ർ 18-ന് ‘​ഡ്യൂ​ൺ’ മൂ​ന്നാം ഭാ​ഗ​ത്തി​നൊ​പ്പ​മാ​ണ് 'അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ്‌​ഡേ' തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ചി​ത്രം ഡി​സം​ബ​ര്‍ 17ന് ​റി​ലീ​സി​നെ​ത്തും.

Tags : Avengers: Doomsday Trailer Theaters hollywood news robert downy jr

Recent News

Corehub Up