കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ഭാ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം ആ​രം​ഭി​ച്ചു
Sunday, December 16, 2018 2:44 AM IST
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. മൂ​ന്നാം ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ക​ന​ൽ തി​യ​റ്റേ​ഴ്സ് ദു​ബാ​യ് അ​വ​ത​രി​പ്പി​ച്ച "​പ​റ​യാ​ത്ത വാ​ക്കു​ക​ൾ​' എ​ന്ന നാ​ട​കം അ​ര​ങ്ങേ​റി.

യു​എ​ഇ എ​ക്സ്ചേ​ഞ്ച് ക്ല​സ്റ്റ​ർ മാ​നേ​ജ​ർ സ​വാ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ഐ​സ്സി മീ​ഡി​യ സെ​ക്ര​ട്ട​റി സ​ലിം ചോ​ല​മു​ഖ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ക​ണ്ണ​ൻ ദാ​സ്, ലൈ​ബ്രേ​റി​യ​ൻ ജ​മാ​ൽ മു​ക്കൂ​ത്ത​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ നാ​ലാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​ക​ല അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ക്കു​ന്ന "​മ​ക്ക​ൾ​കൂ​ട്ടം​' എ​ന്ന നാ​ട​കം അ​ര​ങ്ങേ​റു​ന്ന​താ​ണ്. ിൃശ2018​റ​ല​ര​ല15​റൃ​മാ​മ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള