ദു​ബാ​യി​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ
Friday, May 3, 2024 12:33 PM IST
ദു​ബാ​യി: യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​താ​നും അ​ന്താ​രാ​ഷ്‌​ട്ര, ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.

സ​ർ​വീ​സു​ക​ൾ റീ​ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കു താ​മ​സം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ര​ണ്ടാ​ഴ്ച​മു​ന്പു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ട്ടേ​റെ പേ​ർ കു​ടു​ങ്ങി​യി​രു​ന്നു.