അ​സ്മ മു​ഹ​മ്മ​ദ് അ​ൽ മൂ​സ​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Tuesday, May 14, 2024 3:47 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​തോ​റി​റ്റി ഫോ​ർ പാ​ർ​ട്ണ​ർ​ഷി​പ്പ് പ്രോ​ജ​ക്ട്സ് (കെ​എ​പി​പി) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​സ്മ മു​ഹ​മ്മ​ദ് അ​ൽ മൂ​സ​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.



അ​തോ​റി​റ്റി​യു​ടെ വ​രാ​നി​രി​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ളി​ൽ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത സാ​ധ്യ​ത​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.