മ​ദ്റ​സ ഫെ​സ്റ്റ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Wednesday, March 13, 2019 10:56 PM IST
ദോ​ഹ: അ​ബൂ​ഹാ​മൂ​ർ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്ലാ​മി​യ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മ​ദ്റ​സ ഫെ​സ്റ്റ് 2019 വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

കി​ഡ്സ്, സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നി​ങ്ങ​നെ നാ​ലു കാ​റ്റ​ഗ​റി​ക​ളി​ലാ​യി അ​ൻ​പ​തി​ൽ പ​രം മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ ആ​യി​ര​ത്തേ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വ്യ​ക്തി​ക​ത ഇ​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ, ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി​യ വ്യ​ക്തി​ക​ത ചാ​ന്പ്യ​ൻ​മാ​ർ, ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ക്വി​സ് സീ​രീ​സി​ൽ വി​ജ​യി​ക​ളാ​യ​വ​ർ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ച​ട​ങ്ങി​ൽ സി​ഐ​സി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ എം.​എ​സ് അ​ബ്ദു​ൽ റ​സാ​ഖ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​എ​സ് അ​ബ്ദു​ൽ ജ​ലീ​ൽ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ട്ടി, പി.​ടി. എ ​പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ട്ര​ഷ​റ​ർ കെ.​എ​ൽ ഹാ​ഷിം. പി.​ടി എ ​മെ​ന്പ​ർ​മാ​രാ​യ നി​സ്സാ​ർ കെ.​ടി, അ​ല​വി കു​ട്ടി, ഓ​ട്ടോ ഫാ​സ്റ്റ് ട്രാ​ക് എം​ഡി ഷി​യാ​സ് കൊ​ട്ടാ​രം, ക്ലി​ക്കോ​ണ്‍ മാ​നേ​ജ​ർ സ​ലീം, ബ്രാ​ഡ്മ ഗ്രൂ​പ്പ് പ്ര​തി​നി​ധി അ​ഹ്മ​ദ് യാ​സീ​ൻ, ആ​ക്ടിം​ഗ് പ്രി​ൻ​സി​പ്പാ​ൾ സ​ഫീ​ർ മ​ന്പാ​ട് വൈ​സ് പ്രി​ൻ​സി​പ്പാ​ൾ​മാ​രാ​യ സി​ദ്ധീ​ഖ് എം.​ടി, മു​ഹ​മ്മ​ദ് അ​ലി ശാ​ന്ത​പു​രം തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഫെ​സ്റ്റ് ക​ണ്‍​വീ​ന​ർ അ​നീ​സ് റ​ഹ്മാ​ൻ, സു​ഹൈ​ൽ ശാ​ന്ത​പു​രം, സി.​കെ അ​ബ്ദു​ൽ ക​രീം, മു​ഹ​മ്മ​ദ് സ​ലീം ഉ​മ​രി, ഹാ​മി​ദ് ഹു​സൈ​ൻ കാ​വി​ൽ, ജി​ഷി​ൻ അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ