ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ ’അ​ഹ്ല​ൻ റ​മ​ദാ​ൻ’ പ്രോ​ഗ്രാം വ്യാ​ഴാ​ഴ്ച
Tuesday, April 6, 2021 10:50 PM IST
ദോ​ഹ: പു​ണ്യ​മാ​സ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ’ അ​ഹ്ല​ൻ റ​മ​ദാ​ൻ’ പ്രോ​ഗ്രാം രാ​ത്രി 8.30ന് ​ആ​രം​ഭി​ക്കും.

ന്ധ​വ്ര​ത​പൂ​ർ​ത്തി​ക​ര​ണം ക​ർ​മ്മാ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​മ​ർ ഫൈ​സി വി​ഷ​യാ​വ​ത​ര​ണ​വും സം​ശ​യ നി​വാ​ര​ണ​വും നി​ർ​വ​ഹി​ക്കും. ന്ധ​മ​ന​സി​നെ വി​മ​ലീ​ക​രി​ക്കാ​ൻ വീ​ണ്ടു​മൊ​രു റ​മ​ദാ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഷ്റ​ഫ് സ​ല​ഫി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

സൂം ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ന​ട​ക്കു​ന്ന പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഐ​ഡി.: 848 6898 3985 പാ​സ് വേ​ർ​ഡ്:3333

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 5590 3748