"കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് വാ​ക്സി​നേ​ഷ​നും ആ​വ​ശ്യ​ക​ത​യും' ഫേ​സ്ബു​ക്ക് ലൈ​വ്
Thursday, April 29, 2021 11:44 PM IST
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് വാ​ക്സി​നേ​ഷ​നും ആ​വ​ശ്യ​ക​ത​യും എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്ക് ലൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 30 വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് 7 മു​ത​ൽ https://www.facebook.com/groups/kozhikodedistrictassociationkuwait/ എ​ന്ന ഫേ​സ്ബു​ക് പേ​ജി​ൽ ല​ഭ്യ​മാ​കും. കോ​വി​ഡ് 19 രോ​ഗ​ത്തെ കു​റി​ച്ചും അ​തി​ന്‍റെ വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും മ​റു​പ​ടി​യു​മാ​യി, കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി നി​പ്പ വൈ​റ​സ് നി​ർ​ണ​യം ന​ട​ത്തി​യ​തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഡോ. ​അ​നൂ​പ് കു​മാ​ർ എ.​എ​സ്. ഫേ​സ്ബു​ക്ക് ലൈ​വി​ൽ എ​ത്തു​ന്നു. പ​ങ്കെ​ടു​ക്കു​ക ബോ​ധ​വാന്മാരു​കു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ