കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, November 26, 2021 12:25 AM IST
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. നോ​ർ​ക്ക​യും പ്ര​വാ​സി​ക്ഷേ​മ പ​ദ്ധ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്കു​മാ​ർ ക്ലാ​സെ​ടു​ത്ത് സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​ന​ൽ​കു​ന്നു.

2021 ന​വം​ബ​ർ 27, ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 7 മു​ത​ൽ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​യ സൂം ​വ​ഴി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 946 756 0777 എ​ന്ന സൂം ​ഐ​ഡി​യി​ൽ KDA11 എ​ന്ന പാ​സ്വേ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യേ​ണ്ട​താ​ണ്.

സ​ലിം കോ​ട്ട​യി​ൽ