ഷാർജ: യുവമോർച്ച ഡൽഹി വൈസ് പ്രസിഡന്റും എയറോസ്പേസ് എൻജിനിയറുമായ അർജുൻ വെളോട്ടില് യുഎഇയിലെ യാബ് ലീഗൽ സർവീസസിന്റെ ഹെഡ് ഓഫീസ് സന്ദർശിച്ചു.
ഷാർജയിൽ നടന്ന ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, എച്ച്ആർ മാനേജർ ലോയി അബു അമ്ര, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. സുഹൈബ് സഖാഫി തുടങ്ങിയവർ സന്നിഹിതരായി.