കു​വൈ​ത്ത് സി​റ്റി സെ​ൻ​ട്ര​ൽ സാ​ഹി​ത്യോ​ത്സ​വ് ഓ​ഡീ​ഷ​ൻ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ൽ
Friday, October 6, 2017 6:16 AM IST
കു​വൈ​ത്ത് സി​റ്റി: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി കു​വൈ​ത്ത് സി​റ്റി സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ് ക​ലാ​മ​ത്സ​ര പ​രി​പാ​ടി​യി​ലേ​ക്കു​ള്ള ഓ​ഡീ​ഷ​ൻ ഒ​ക്ടോ​ബ​ർ ആ​റി​ന് കു​വൈ​ത്ത് സി​റ്റി സെ​ൻ​ട്ര​ലി​ലെ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ഹ​വ​ല്ലി , മി​ർ​ഖാ​ബ് സെ​ക്ട​ർ ഓ​ഡി​ഷ​ൻ മാ​ലി​യ രി​സാ​ല ഭ​വ​നി​ലും സാ​ൽ​മി​യ സെ​ക്ട​ർ ഓ​ഡി​ഷ​ൻ സാ​ൽ​മി​യ വി​സ്ഡം സെ​ന്‍റ​റി​ലും വ​ച്ചു ന​ട​ക്കും. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും 30 വ​യ​സ് ക​വി​യാ​ത്ത യു​വാ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. മാ​പ്പി​ള​പ്പാ​ട്ട്, അ​റ​ബി, ഉ​റു​ദു ഗാ​നം, പ്ര​സം​ഗം, ക​വി​ത, ജ​ലഛാ​യം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് തു​ട​ങ്ങി​യ മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​ണ് ഓ​ഡീ​ഷ​ൻ ന​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ൻ അ​വ​സ​രം ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് 55024757, 95583993 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ