റാഫേൽ പ്രവാസി ലീഗൽ സെൽ കോഓർഡിനേറ്റർ
Saturday, August 4, 2018 6:54 PM IST
ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിന്‍റെ നാഷണൽ കോഓർഡിനേറ്ററായി ഡോ. റാഫേൽ വല്ലച്ചിറ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ അഞ്ചേരി സ്വദേശിയായ റാഫേൽ ഡൽഹി പൈഡീയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനാണ്.