സൂറിച്ചിൽ സ്റ്റീഫന്‍ ദേവസിയുടെ സംഗീത വിസ്മയം
Monday, September 10, 2018 10:00 PM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികള്‍ക്കായി സംഗീത ലോകത്തെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി സംഗീത വിരുന്ന് ഒരുക്കി. മൂന്നു മണിക്കൂർ നീണ്ട സംഗീത വിരുന്നിൽ സ്റ്റീഫന്‍, പ്രളയ ബാധിതര്‍ക്കായി പരിപാടിക്കിടയില്‍ സമയം കണ്ടെത്തി .

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ പങ്കെടുത്ത സംഗീത വിരുന്ന് മലയാളികള്‍ക്ക് ഹൃദ്യമായ ഓണ സമ്മാനമായി മാറി .

റിപ്പോർട്ട് : ഷിജി ചീരംവേലില്‍