വി​ദ്യാ​ർ​ഥി​ക​ൾ​ക്കായി ഏ​ക​ദി​ന ശാ​സ്ത്ര ശി​ൽ​പ​ശാ​ല ​"ക്യൂ​രി​യോ​സി​റ്റി 18" ​ഡി​സം​ബ​ർ ഒ​ന്നി​ന് ലൂ​ക്ക​നി​ൽ
Tuesday, October 16, 2018 11:35 PM IST
ഡ​ബ്ലി​ൻ: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വേ​ണ്ടി അ​യ​ർ​ല​ൻ​ഡി​ൽ ആ​ദ്യ​മാ​യി ഏ​ക​ദി​ന ശാ​സ്ത്ര ശി​ൽ​പ​ശാ​ല (Science Workshop) സം​ഘ​ടി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ വി​വി​ധ ത​ര​ത്തി​ലു​ള​ള ശാ​സ്ത്ര അ​ഭി​രു​ചി​യും ക​ഴി​വു​ക​ളും വ​ള​ർ​ത്തു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ​ത, സ്വ​ത​ന്ത്ര ചി​ന്ത, മാ​ന​വി​ക​ത എ​ന്നീ മൂ​ല്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് അ​യ​ർ​ല​ൻ​ഡി​ൽ സ്ഥാ​പി​ത​മാ​യ എ​സെ​ൻ​സ് അ​യ​ർ​ല​ൻ​ഡ് എ​ന്ന സം​ഘ​ട​ന​യാ​ണ് ന്ധ​ക്യൂ​രി​യോ​സി​റ്റി ’18ന്ധ ​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ശി​ല്പ​ശാ​ല​യു​ടെ സം​ഘാ​ട​ക​ർ.

ഡി​സം​ബ​ർ 1 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ലൂ​ക്ക​ൻ പ​മേ​ഴ്സ്ടൗ​ണി​ലെ സെ​ന്‍റ് ലോ​ർ​ക്ക​ൻ​സ് സ്കൂ​ൾ ഹാ​ളി​ലാ​ണ് "​ക്യൂ​രി​യോ​സി​റ്റി 18' ​അ​ര​ങ്ങേ​റു​ന്ന​ത്. കു​ട്ടി​ക​ളെ ജൂ​നി​യ​ർ, സീ​നി​യ​ർ ) എ​ന്നി​ങ്ങ​നെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു സ​യ​ൻ​സ് ക്വി​സ് , സ​യ​ൻ​സ് പ്രൊ​ജ​ക്റ്റ് അ​വ​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് 'Science in our life' എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഡ്വ. ജി​തി​ൻ റാം ​ക്ലാ​സെ​ടു​ക്കും.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മു​ള്ള സ​യ​ൻ​സ് പ്രോ​ജെ​ക്ടി​ൽ ഒ​രാ​ൾ​ക്ക് ത​നി​ച്ചോ , ര​ണ്ടു പേ​ർ​ക്ക് ഒ​രു ടീം ​ആ​യോ മ​ത്സ​രി​ക്കാം. 5 മു​ത​ൽ 10 മി​നി​റ്റ് വ​രെ ഓ​രോ ടീ​മി​നും പ്രൊ​ജ​ക്ട്ടി​നെ പ​റ്റി സ​ദ​സി​നോ​ട് വി​ശ​ദീ​ക​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. പ​ല ത​രം രൂ​പ​ങ്ങ​ളോ, മോ​ഡ​ലു​ക​ളോ ക​ന്പ്യൂ​ട്ട​ർ പ്ര​സ​ന്േ‍​റ​ഷ​നോ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം.

സ​യ​ൻ​സ് ക്വി​സി​ലും സ​യ​ൻ​സ് പ്രൊ​ജ​ക്ടി​ലും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഒ​പ്പം പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും എ​സെ​ൻ​സ് അ​യ​ർ​ല​ൻ​ഡ് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ ന​വം​ബ​ർ 20 നു ​മു​ന്പാ​യി എ​സെ​ൻ​സ് വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

http://www.essense.ie/

ഒ​രു വി​ദ്യാ​ർ​ത്ഥി​ക്ക് 10 യൂ​റോ വീ​തം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന ശാ​സ്ത്ര​ബോ​ധ​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​വാ​നും , അ​റി​വി​ന്‍റെ വ്യ​ത്യ​സ്ഥ മേ​ഖ​ല​ക​ളി​ലേ​ക്ക് അ​വ​രെ കൈ ​പി​ടി​ച്ചു ന​ട​ത്തു​വാ​നും ല​ഭി​ക്കു​ന്ന ഈ ​സു​വ​ർ​ണാ​വ​സ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് എ​സെ​ൻ​സ് അ​യ​ർ​ല​ൻ​ഡ് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പെ​ടു​ക: 0872263917 , 0879289885, 0892113987 ിൃശ2018ീ​രേീ16​രൗൃ​ശീ​ശെ്യേ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്