കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, October 17, 2018 11:16 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ​യും കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ക ക​മ്മ​റ്റി ചെ​യ​ർ മാ​നു​മാ​യ കെ. ​മു​ര​ളീ​ധ​ര​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ല​ത്തെ ജ​ന​റ​ൽ ഓ​ഡി​യ​ൻ​സി​നു​ശേ​ഷം വി​ഐ​പി കൂ​ടിക്കാ​ഴ്ച​യി​ലാ​ണ് മു​ര​ളീ​ധ​ര​ൻ പാ​പ്പാ​യു​മാ​യി സന്ദർശിക്കാൻ സൗ​ക​ര്യം ല​ഭി​ച്ച​ത്. സൗ​ഹൃ​ദ കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ര​ളീ​ധ​ര​ൻ പാ​പ്പ​യെ കേ​ര​ള​ത്തി​ലേ​ക്കു ക്ഷ​ണി​ച്ചു. ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ