മാതൃവേദി സെമിനാർ സംഘടിപ്പിച്ചു
Tuesday, October 23, 2018 12:10 AM IST
ന്യൂഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ മാതൃവേദി സെമിനാർ സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ. മാർട്ടിൻ പാലമറ്റം സെമിനാർ ഉദ്ഘാടനം ചെയ്തു. അഡ്വ. സിസ്റ്റർ തെരേസ, സണ്ണി എന്നിവർ ക്ലാസ് നയിച്ചു. വിശുദ്ധ കുർബാന, ആരാധന, ലോഗോസ് ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങിയവ സെമിനാറിന്‍റെ ഭാഗമായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്