ക്രൈ​സ്റ്റ് ദി ​കിം​ഗ് തി​രു​നാ​ൾ ആ​ഘോ​ഷം റോ​മി​ൽ
Tuesday, November 13, 2018 10:49 PM IST
റോം: ​റോ​മി​ലെ ല​ത്തീ​ൻ മ​ല​യാ​ളി വി​ശ്വാ​സി​ക​ൾ വി. ​ഫ്രാ​ൻ​സി​സ് സേ​വ്യ​റു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഇ​ട​വ​ക ദേ​വ​ലാ​യ​ത്തി​ൽ ന​വം​ബ​ർ 18ന് ​ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. വി​കാ​രി ഫാ. ​സ​നു ഒൗ​സേ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്തു​രാ​ജ പാ​ദ​പൂ​ജ​യും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​നാ​യ ഫാ. ​ഡേ​വി​ഡ്സ​ണ്‍ മു​ഖ്യ​കാ​ർ​മികത്വത്തിൽ വി.​കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

വെ​ട്ടു​കാ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ല്കു​ന്ന തി​രു​നാ​ളി​ൽ കൊ​ല്ലം രൂ​പ​താം​ഗ​വും ക​പ്പു​ച്ചി​ൻ സ​ഭാം​ഗ​വു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. ക്രി​സ്തു​രാ​ജ​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്ത​ത്തി​ലേ​യ്ക്ക് റോ​മി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക​മ്മി​റ്റി ക്ഷ​ണി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​ജി മാ​ത്യു മാ​ന്നാ​ർ