ജീ​വ​ന​ക്കാ​ർ​ക്ക് അ​ബ​ദ്ധ​ത്തി​ൽ മു​പ്പ​തി​നാ​യി​രം യൂ​റോ ബോ​ണ​സ് !
Tuesday, November 13, 2018 11:07 PM IST
ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ലെ സ്റ്റീ​ൽ വ​ർ​ക്സ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ അ​ബ​ദ്ധ​ത്തി​ൽ ക്രെ​ഡി​റ്റ് ചെ​യ്ത​ത് മു​പ്പ​തി​നാ​യി​രം യൂ​റോ വീ​തം ബോ​ണ​സ്. 100 ഡോ​ള​ർ മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ കൊ​ടു​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ക്ല​റി​ക്ക​ൽ പി​ഴ​വാ​ണ് മു​പ്പ​തി​നാ​യി​രം പോ​കാ​ൻ കാ​ര​ണ​മെ​ന്നു വ്യ​ക്ത​മാ​യി.

എ​ല്ലാ​വ​രും പ​ണം തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ന്പ​നി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചി​ല​രെ​ങ്കി​ലും ഈ ​പ​ണ​മെ​ടു​ത്ത് ക​ട​ങ്ങ​ൾ വീ​ട്ടു​ക​യോ ചൂ​താ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യോ ചെ​യ്തു ക​ഴി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ