മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്ന് ഇ​റ്റ​ലി
Thursday, November 15, 2018 10:26 PM IST
റോം: ​ഫൈ​വ് സ്റ്റാ​ർ മൂ​വ്മെ​ന്‍റ് നേ​താ​ക്ക​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ വേ​ശ്യ​ക​ളെ​ന്നും കു​റു​ക്ക​ൻ​മാ​രെ​ന്നും വി​ളി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു. രാ​ജ്യ​ത്ത് മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ർ​ജി​യോ മാ​റ്റ​റെ​ല്ല​യു​ടെ പ്ര​തി​ക​ര​ണം.

പ​ത്രം വാ​യി​ക്കു​ന്പോ​ൾ യോ​ജി​പ്പു​ള്ള വാ​ർ​ത്ത​ക​ളും ഇ​ല്ലാ​ത്ത വാ​ർ​ത്ത​ക​ളും വാ​യി​ക്കും. യോ​ജി​പ്പി​ല്ലാ​ത്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. അ​താ​ണ് കൂ​ടു​ത​ൽ പ്ര​ധാ​ന​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖ​ത്തി​ൽ മാ​റ്റ​റെ​ല്ല് പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും എ​തി​രാ​യ കാ​ഴ്ച​പ്പാ​ടു​ക​ളും അ​റി​യു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. അ​തി​നാ​ൽ ത​ന്നെ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം അ​മൂ​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ ബ​ജ​റ്റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ’മ​ലി​ന​മാ​യ മാ​ധ്യ​മ ഉ​ട​മ​ക​ളെ’ ഞ​ങ്ങ​ൾ ഒ​ഖ​ഴി​വാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ൻ ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​ണെ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും യൂ​റോ​പ്പി​ലെ സം​ഭ​വ​ങ്ങ​ളി​ൽ ന്ധ​ആ​ശ​ങ്ക​യെ​ന്നും​ന്ധ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ൻ​റി​ന്‍റെ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോണി​യോ താ​ജാ​നി ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചു. ന്ധ​മാ​ധ്യ​മ​ങ്ങ​ളി​ല്ലാ​തെ, ജ​നാ​ധി​പ​ത്യം നി​ല​വി​ലി​ല്ല​ന്ധ എ​ന്ന് ട്വി​റ്റ​റി​ൽ താ​നാ​നി കു​റി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ