Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഗുണ്ടർട്ട് പോർട്ടൽ യാഥാർഥ്യമായി
Wednesday, November 21, 2018 9:58 PM IST
ബർലിൻ: മലയാള ഭാഷയുടെ വികാസ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഡോ. ഹെർമൻ ഗുണ്ടർട്ടിനെക്കുറിച്ചുള്ള വെബ് പോർട്ടൽ ചൊവ്വാഴ്ച വൈകുന്നേരം 4.15ന് ഉദ്ഘാടനം ചെയ്തു. ചരിത്രപ്രസിദ്ധമായ ട്യൂബിൻഗൻ സർവകലാശാലയിലെ റീഡിങ് റൂമിലായിരുന്നു ചടങ്ങ്.
ട്യൂബിൻഗൻ സർവകലാശാലയിലെ ഇൻഡോളജി പ്രഫസറും ഗുണ്ടർട്ട് ചെയറിന്റെ താൽക്കാലിക ചുമതലക്കാരിയുമായ പ്രഫ.ഡോ.ഹൈക്കെ ഓബർലിൻ, പ്രശസ്ത ഇൻഡോളജിസ്റ്റും കേരള പഠനമേഖലയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ മുതിർന്ന ഗവേഷകൻ ആൽബ്രഷ്ട് ഫ്രാൻസ്, തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പ്രഫ. എം. ശ്രീനാഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗുണ്ടർട്ട് ലെഗസി പദ്ധതിയിൽ അന്‍പതിനായിരത്തോളം പേജുകൾ വരുന്ന അതിവിപുലമായ രേഖാശേഖരമാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. 25 വർഷത്തോളം കേരളത്തിൽ താമസിച്ച് മലയാളം പഠിച്ച്, മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിച്ച ഡോ. ഹെർമൻ ഗുണ്ട ർട്ട് 1859 ൽ ജർമനിയിലേക്ക് മടങ്ങുന്പോൾ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ഒപ്പം കൊണ്ടുപോയിരുന്നു. ഗുണ്ടർട്ടിന്റെ കാലശേഷം ഇവ ടൂബിൻഗൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മലയാളഭാഷയുടെയും കേരള ചരിത്രത്തിന്റെയും ഇരുളടഞ്ഞ മേഖലയിലേക്ക് വെളിച്ചം വിതറുന്ന വിജ്ഞാനശേഖരമാണിത്.
1980 കളിൽ ഡോ. സ്കറിയ സക്കറിയയാണ് ടൂബിൻഗൻ സർവകലാശാലയിൽ ഗുണ്ടർട്ടിന്റെ രേഖാശേഖരം കണ്ടെത്തിയത്. പിന്നീട് ഹെർമൻ ഗുണ്ടർട്ട് മലയാളം മാനുസ്ക്രിപ്റ്റ് സീരീസ് എന്ന പേരിൽ പയ്യന്നൂർ പാട്ട്, തച്ചോളിപ്പാട്ടുകൾ, ജ്ഞാനപ്പാന, അഞ്ചടി, ഓണപ്പാട്ടുകൾ, പഴശിരേഖകൾ, തലശേരി രേഖകൾ തുടങ്ങി ഏതാനും കൃതികൾ ഡോ. സ്കറിയ സക്കറിയ മുൻകൈയെടുത്ത് പ്രസിദ്ധീകരിച്ചു.
പ്രാചീന മലയാളഗ്രന്ഥങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പൊതുസഞ്ചയത്തിലാക്കി
പ്രസിദ്ധീകരിക്കുന്ന ഭാഷാസ്നേഹിയായ ഷിജു അലക്സ് (ബംഗളുരു)ടൂബിൻഗൻ സർവകലാശാലാ ലൈബ്രറി അധികൃതരുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ്
ഈ രേഖാശേഖരം ടൂബിൻഗൻ സർവകലാശാല തന്നെ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗുണ്ട ർട്ട് ലെഗസി പദ്ധതി യാഥാർഥ്യമാക്കിയത്.
ലിങ്ക്: വേേു://ഴൗിറലൃേുീൃമേഹ.റല/?ളയരഹശറ=കംഅഞ05ഒരജശു2സടണഃവദഴറ4ുവഒകഥഏൂ്ൂഝുമ3ഞരഖൗശടഢഴബെ2്യഞിീഹെണജ1ൗ4ഴഉടഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫ്രാങ്ക്ഫര്‍ട്ടിൽ ഇന്ത്യക്കാര്‍ക്ക് വിസയെടുക്കാനുള്ള സൗകര്യമൊരുക്കി യുഎസ് കോണ്‍സുലേറ്റ്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിൽ ഇന്ത്യക്കാര്‍ക്ക
ബ്രിസ്കയുടെ ഓണാഘോഷം ശനിയാഴ്ച; അവേശം പകരാൻ മ്യൂസിക്കല്‍ ആന്‍ഡ് കോമഡി നൈറ്റ്
ബ്രിസ്റ്റോൾ: ബ്രിസ്കയുടെ 11-ാമത് ഓണാഘോഷം ശനിയാഴ്ച ബ്രിസ്റ്റോള്‍
മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ 29 മുതൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന
ജര്‍മനിയില്‍ അണുബാധ വര്‍ധന; പുതിയ കോവിഡ് ജാബിന് ശുപാര്‍ശ
ബര്‍ലിന്‍: ജര്‍മനിയില്‍ അണുബാധകള്‍ വർധിക്കുന്നതിനാല്‍ ആരോ
ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
ആഷ്ഫോർഡ്: കെന്റെ കൗണ്ടിയിലെ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മല
മാർപാപ്പ ഇന്ന് മാഴ്സെയിൽ
വത്തിക്കാൻ സിറ്റി: മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്ന
ടാംസൈഡ് മലയാളി അസോസിയേഷന് രൂപീകരിച്ചു
ടാംസൈഡ്: യുകെയിലെ ടാംസൈഡ് കൗൺസിൽ താമസിക്കുന്ന 200 മലയാളി കുടും
ഡബ്ലിൻ തപസ്യയുടെ നാടകം "ഇസബെൽ' നവംബർ 26ന്
ഡബ്ലിൻ: അയർലൻഡിലെ നാടകാസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാ
കൈരളി നികേതനില്‍ ക്ലാസുകള്‍ ശനിയാഴ്ച ആരംഭിക്കും
വിയന്ന: മലയാളി കുട്ടികളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേ
ധാന്യത്തര്ക്കം; യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച് പോളണ്ട്
വാഴ്സോ: റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ തുടക്കം മുതല്‍ യുക്രെയ്
ബെഡ്ഫോർഡ് മാസ്റ്റൻ കേരള അസോസിയേഷൻ ഓണാഘോഷവും വാർഷികവും ശനിയാഴ്ച
ബെഡ്ഫോർഡ്: ബെഡ്ഫോർഡിലെ പ്രമുഖ അസോസിയേഷനായ ബെഡ്ഫോർഡ് മാസ്റ്റൻ
കേരളീയ കലാരൂപങ്ങൾ വേദിയില്‍ അണിനിരത്തി ഓണം ആഘോഷിച്ച് ജിഎംഎ
ലണ്ടൻ: വടംവലിയും ഓണസദ്യയും പൂക്കളവും മാത്രമല്ല, ജിഎംഎയുടെ ഓ
ലിസ്ബണിൽ യൂണിറ്റ് തുടങ്ങി സമീക്ഷ യുകെ
ലിസ്ബൺ: യുകെയലെ മലയാളികൾക്കിടയിൽ മതനിരപേക്ഷ മൂല്യങ്ങൾ പ്രോ
ഒഡെപെക് മുഖേന ജര്‍മനിയിലെത്തിയ ആദ്യബാച്ച് നഴ്സുമാര്‍ ക്വാറന്റീനിൽ
ഫ്രാങ്ക്ഫര്‍ട്ട്: കേരളത്തിൽ നിപ വൈറസ് സ്ഥീകരിച്ചതോടെ ഒഡെപെക് വ
ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിന് ജര്‍മനിയില്‍ തുടക്കം
മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലായ ജമനിയി
നെതര്‍ലന്‍ഡ്സിലെ "ഹമ്മ' മലയാളികളുടെ ഓണാഘോഷം വർണാഭമായി
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സിലെ നോര്‍ത്തില്‍ സ്ഥിതിചെയ്യുന്ന ഹാ
യുക്മ നോർത്ത് വെസ്റ്റ് കലാമേള: ലോഗോ ഡിസൈൻ മത്സരം ഒരുക്കുന്നു
ബോൾട്ടൺ: ഒക്ടോബർ 14ന് ബോൾട്ടണിൽ നടക്കുന്ന യുക്മ നോർത്ത് വെസ
മാഞ്ചസ്റ്റർ നഴ്സിംഗ് ഹോമുകളിൽ സംയുക്ത ഓണഘോഷം; തദ്ദേശീയരും പങ്കെടുത്തു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ എയ്ഞ്ചൽ മൗണ്ട്, ക്ലയർ മൗണ്ട് കെയർ ഹോം
വ്യോമസേനാ വിമാനം കാറിനുമേൽ വീണ് ഇറ്റലിയിൽ ബാലികയ്ക്ക് ദാരുണാന്ത്യം
റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്
ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യ മാതാവിന്റെ തിരുന്നാളിന് കൊടിയേറി
ഹേവാര്‍ഡ്സ്ഹീത്ത്: ഹേവാര്‍ഡ്സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മി

ചിയാം സെന്റ് ജോൺ മരിയ വിയാനി മിഷനിൽ "ഫമിലിയ' കുടുംബ സംഗമം നടന്നു
ചിയാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചിയാം സെന്റ് ജോൺ മ
ലണ്ടനിലെ ഇന്ത്യ ക്ലബ് ഇനി ഓർമ
ലണ്ടൻ: ഇന്ത്യൻ ദേശീയതയുമായി ഏറെ ബന്ധമു
ഹേവാർഡ്സ്ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ ആരോഗ്യ മാതാവിന്റെ തിരുനാളിന് ഇന്ന് തുടക്കം
ഹേവാർഡ്സ്ഹീത്ത്: ഹേവാര്‍ഡ്സ്ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷ
റോമിൽ അന്തരിച്ച സജി തട്ടിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റോം: ഇറ്റലിയിലെ റോമിൽ അന്തരിച്ച ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശ
ജർമനിയിലേക്കുള്ള ആദ്യബാച്ച് നഴ്സുമാരുടെ വീസ വിതരണം ചെയ്തു
തിരുവനന്തപുരം: കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിനു കീഴിലുള്ള ഒഡെപ
അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ സംഘടിപ്പിച്ചു
റോം: ഇറ്റലിയിലെ ആദ്യ മലയാളി സംഘടനയും ഏക തൊഴിലാളി സംഘടനയുമാ
കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാരകരാർ ചർച്ചകൾ നിർത്തിവച്ചു
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനെ തുടർന്ന് സ്വതന്ത്ര
ഇപ്സ്വിച്ച് കെസിഎയുടെ ഓണാഘോഷം ഗംഭീരമായി
ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരള
ജര്‍മനിയില്‍ ചാവറ ബാഡ്മിന്റൺ കപ്പ് യൂറോപ് ടൂണമെന്റ് 23ന്
ഡ്യൂസല്‍ഡോര്‍ഫ്: ചാവറ ബാഡ്മിന്റൺ കപ്പ് യൂറോപ് ജര്‍മനിയിലെ ഡ
പോളണ്ടിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
വാർസോ: പോളണ്ടിൽ ബസും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ച
പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചു; റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ
മാഡ്രിഡ്: 16 വയസുള്ള പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സ്ആപ്
സമീക്ഷ സൗത്ത് ബെൽഫാസ്റ്റ് യൂണിറ്റ് രൂപികരിച്ചു
ബെൽഫാസ്റ്റ്: സമീക്ഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗ
യുക്മ ദേശിയ കലാമേള മാനുവൽ പ്രകാശനം ചെയ്തു; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ലണ്ടൻ: യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജ
അഭിഷേകാഗ്നി ലണ്ടന്‍ കണ്വെന്ഷന് ശനിയാഴ്ച; ഫാ. സാജു ഇലഞ്ഞിയില്‍ നയിക്കും
ലണ്ടന്‍: എല്ലാ മാസവും മൂന്നാം ശനിയാഴ്ച നടത്തുന്ന എവേയ്ക്ക് ലണ്ടന
ഡയാന രാജകുമാരിയുടെ സ്വെറ്റർ 9.48 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു
ലണ്ടൻ: ഡയാന രാജകുമാരിയുടെ "ബ്ലാക്ക് ഷീപ്' സ്വെറ്ററിന് ലേലത്തി
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഓണാഘോഷം 30ന്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകള
ജമാദ് ഉസ്മാന് യുകെ പാര്‍ലമെന്റിന്റെ എക്സലന്‍സ് പുരസ്കാരം
ലണ്ടൻ: യുകെ ബിസിനസ് അനാലിസിസിന്റെ ഭാഗമായി യുകെ സര്‍ക്കാര്‍ എ
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം നടത്തി
വിൽഷെയർ: വിൽഷെയർ മലയാളികളായിട്ടുള്ള തദേശീയരും യുകെയുടെ മ
വിൻസ്റ്റൺ ചർച്ചിൽ ഓള്‍ഡ് വാര് ഓഫിസ് ആഡംബര ഹോട്ടലാക്കി മാറ്റുന്നു
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിള്‍സ് ഹോട്ടല്‍സ് ആന്റ്
വിമാന ടോയ്ലറ്റിൽ സെക്സിൽ ഏർപ്പെട്ട ദമ്പതികൾ പിടിയിൽ
ലണ്ടൻ: വിമാനത്തിന്റെ ശുചിമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 14ന് ബോൾട്ടണിലെ തോൺലിയിൽ
ലണ്ടൻ: യുക്മ കലാമേള 2023ന് ആരവം ഉയർത്തിക്കൊണ്ട് നോർത്ത് വെസ്റ്റ
കുറിച്ചി - നീലംപേരൂർ കുടുംബ സംഗമം 30ന് മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്റർ: യുകെയിലുള്ള കുറിച്ചി - നീലംപേരൂർ നിവാസികളുടെ പത്
സാൽഫോർഡ് മലയാളി അസോസിയേഷന് പുതിയ സാരഥികൾ
നോർത്ത് വെസ്റ്റ്: നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനാ
സ്പെയിനിൽ മാധ്യമപ്രവർത്തകയ്ക്ക് നേരേ തത്സമയ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
മാഡ്രിഡ്: തത്സമയ റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയ്ക്കുനേ
റോമിലെ സാന്ത അനസ്താസിയ ബസിലിക്കയിൽ ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷിച്ചു
റോം: സീറോ മലബാർ സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തിൽ
ജിപിഎൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച ഓവർസ്റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ
നോർത്താംപ്ടൺ: കഴിഞ്ഞ മാസം നടന്ന ആദ്യ ജിപിഎൽ ക്രിക്കറ്റിന്റെ ഗം
ജര്‍മനിയില്‍ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു
ലുഡ്വിഗ്സ്ഹാഫന്‍: ജർമനിയിലെ ഹൈഡല്‍ബര്‍ഗ്, മാന്‍ഹൈം, ലുഡ്വിഗ്സ്ഹാഫന്‍ എന്നീ ഇടവകക
ചരിത്രം കുറിച്ച് അഡ്ലഴ്സ് ലൊംബാര്‍ഡ് എഫ്സി
മിലാന്: ഇറ്റാലിയന്‍ മലയാളി ക്ലബ് അഡ്ലഴ്സ് ലൊംബാര്‍ഡ് എഫ്സിയ
യൂറോപ് പ്രവാസി ബിസ്നസ് പുരസ്കാരം ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് സമ്മാനിച്ചു
സൂറിച്ച്: സ്വിറ്റ്സര്‍ലൻഡിലെ ഇന്ത്യന്‍ സംഘടനയായ കേളിയുടെ സി
യൂറോപ്യൻ യൂണിയൻ അംഗസംഖ്യ വർധിപ്പിക്കാൻ തയാറാകണം: ഉർസുല വോൺ ദേർ ലെയ്ൻ
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്ന് യൂറ
Latest News
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണം; ചുമതല കോട്ടയം റേഞ്ച് എസ്പിക്ക്
പാലക്കയത്ത് കനത്ത മഴ; വനത്തിൽ ഉരുൾപൊട്ടി
"ഒരു ദിവസം കൂടി സുഖമായി ഉറങ്ങട്ടെ'; ചന്ദ്രയാനെ ഉണർത്തുന്നത് നീട്ടി
വിനോദയാത്രയ്ക്കിടെ കോളജ് വിദ്യാർഥികളുടെ മദ്യം കടത്ത്; എക്സൈസ് കേസെടുത്തു
ജെഡിഎസ് എൻഡിഎയിൽ; അമിത് ഷായെ കണ്ട് കുമാരസ്വാമി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top