മാ​രേ​ജ് കൗ​ണ്‍​സ​ലിം​ഗ് ഡി​സം​ബ​ർ 8ന്
Thursday, November 29, 2018 9:22 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മാ​രേ​ജ് കൗ​ണ്‍​സ​ലിം​ഗ് ഡി​സം​ബ​ർ 8 രാ​വി​ലെ 9.30 മു​ത​ൽ ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. മു​ൻ​കൂ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നാ​യി ബ​ന്ധ​പ്പെ​ടു​ക: ഫാ. ​പ​ത്രോ​സ് ജോ​യി, ഫാ. ​ബി​നു തോ​മ​സ്. ഇ-​മെ​യി​ൽ [email protected] . ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ആ​റി​ന്

ഫോ​ണ്‍: 7582000415

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി