എം.​ഐ ഷാ​ന​വാ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഒ​ഐ​സി​സി ഇ​റ്റ​ലി അ​നു​സ്മ​രി​ച്ചു
Monday, December 10, 2018 10:26 PM IST
റോം: ​ഒ​ഐ​സി​സി ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി​രു​ന്ന എം.​ഐ ഷാ​ന​വാ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഇ​രി​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് നി​യ​മ​സ​ഭാ ക​വാ​ട​ത്തി​ന് മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹം ഇ​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്ക് യോ​ഗ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഡ്യം അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു ഇ​റ്റ​ലി യൂ​ണി​റ്റി​ന്‍റെ പി​ന്തു​ണ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജെ​ജി മാ​ത്യു മാ​ന്നാ​ർ