വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് തുടക്കമായി
Monday, January 7, 2019 8:57 PM IST
നൃൂഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡന്‍ സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ഓർമപെരുന്നാളിന് തുടക്കം കുറിച്ചു.

ജനുവരി ഏഴിന് (തിങ്കൾ) വൈകുന്നേരം നടന്ന സന്ധ്യ നമസ്കാരം, വിശുദ്ധ കുർബാന എന്നിവയ്ക്ക് തുക്ലകാബാദ് സെന്‍റ് ജോസഫ്സ് കോൺഗ്രിഗേഷൻ വികാരി ഫാ. പോൾ തോമസ് കാർമികത്വം വഹിച്ചു.

ജനുവരി ആറു മുതല്‍ 13 വരെയാണ് പെരുന്നാള്‍ ആഘോഷം.

റിപ്പോര്‍ട്ട്:ഷിബി പോള്‍