ന​ജ​ഫ്ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​ന​സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം
Thursday, March 28, 2019 11:21 PM IST
ന്യൂ​ഡ​ൽ​ഹി: ചു​റ്റ​ന്പ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ന​ജ​ഫ് ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ദ​ർ​ശ​ന സ​മ​യ​ങ്ങ​ളി​ൽ മാ​ർ​ച്ച് 30 ശ​നി​യാ​ഴ്ച മു​ത​ൽ മാ​റ്റം വ​രു​ത്തു​ന്നു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ രാ​വി​ലെ 5.30 മു​ത​ൽ 9:30 വ​രെ​യും, ഞാ​യ​റാ​ഴ്ച രാ​വി​ലെ 5:30 മു​ത​ൽ 11:00 വ​രെ​യും, വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8 വ​രെ​യു​മാ​ണ് പു​തി​യ സ​മ​യ​ക്ര​മം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525), ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070)


റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി