ഉ​ണ്ണി​യൂ​ട്ട് മ​ഹോ​ത്സ​വം ന​ട​ത്തി
Thursday, March 28, 2019 11:26 PM IST
ന്യൂ​ഡ​ൽ​ഹി: ന​വോ​ദ​യം മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ ​ഇ​ഷ്ട സി​ദ്ധി വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ശ്രീ​മ​ത് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ണി​യൂ​ട്ട് മ​ഹോ​ത്സ​വം ന​ട​ത്തി.

യ​ജ്ഞാ​ചാ​ര്യ​ൻ ബ്ര​ഹ്മ​ശ്രീ വ​ള്ളി​ക്കു​ന്നം സു​രേ​ഷ് ശ​ർ​മ്മ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ണ്ണി​യൂ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ വേ​ഷ​ധാ​രി​ക​ളാ​യ കു​ട്ടി​ക​ളും അ​വ​രു​ടെ അ​മ്മ​മാ​രും പ​ങ്കെ​ടു​ത്തു. സ​പ്താ​ഹ​യ​ജ്ഞം ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി