പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് ഏ​പ്രി​ൽ 6ന്
Friday, March 29, 2019 10:51 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് ഏ​പ്രി​ൽ 6 ശ​നി​യാ​ഴ്ച രാ​വി​ലെ 9. 30ന് ​മു​ത​ൽ ഹൗ​സ് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ഫാ. ​പ​ത്രോ​സ് ജോ​യ് 7582000415, ഫാ. ​ബി​നു പി ​തോ​മ​സ് 9953482498.email id:[email protected]

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി